# Gold and silver etf

**Institution:** Darul Ifta Kauzariyya
**Category:** Shares & Investments
**Madhab (School):** General/Other
**Mufti / Jurist:** Mufti Abid Ibrahim Al Kauzari
**Published Date:** November 05, 2026
**Canonical URL:** https://daruliftakauzariyya.com/fatwa-archive/1215-Gold-and-silver-etf

---

## Question

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ETF കളിൽ നിക്ഷേപിക്കുന്നതിന്റെ ഹുക്മെന്താണ്..? ഷാഫി മദ്ഹബിന്റെയും ഹനഫി മദ്ഹബിന്റെയും വീക്ഷണത്തിൽ.

## Answer / Fatwa Ruling

ഇസ്ലാമിക നിയമത്തിൽ സ്വർണ്ണ - വെള്ളികൾ കച്ചവടം ചെയ്യുമ്പോൾ "അവ കൈപ്പറ്റിയിരിക്കണം" എന്നത് നിർബന്ധ നിബന്ധനയും ശരിയാകുന്നതിനുള്ള കാരണവുമാണ്.മാത്രവുമല്ല , കച്ചവടം ചെയ്യപ്പെടുന്ന വസ്തു പദാർത്ഥ രൂപത്തിൽ ഉണ്ടാവുകയും വേണം. ഇവ പ്രസ്തുത ഇടപാടിൽ പാലിക്കപ്പെടുന്നില്ല. ആയതിനാൽ സ്വർണ്ണ- വെള്ളികളുടെ etf ( Exchange Traded Funds ) കളിൽ നിക്ഷേപം നടത്തൽ അനുവദനീയമല്ല.

## Scholarly References & Classical Citations

- **مشكوة**
  > عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ - ﷺ: الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ، وَالْبُرُّ بِالْبُرِّ، وَالشَّعِيرُ بِالشَّعِيرِ، وَالتَّمْرُ بِالتَّمْرِ، وَالْمِلْحُ بِالْمِلْحِ، مِثْلًا بِمِثْلٍ، يَدًا بِيَدٍ، فَمَنْ زَادَ أَوِ اسْتَزَادَ فَقَدْ أَرْبَى، الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ .

- **الهداية ، كتاب الصرف**
  > الصرف هو البيع إذا كان كل واحد من عوضيه من جنس الأثمان ……
……..ولا بد من قبض العوضين قبل الافتراق» لما روينا، ولقول عمر رضي الله عنه" وإن استنظرك أن يدخل بيته فلا تنظره، ولأنه لا بد من قبض أحدهما ليخرج العقد عن الكالئ بالكالئ ثم لا بد من قبض الآخر تحقيقا للمساواة فلا يتحقق الربا.

- **الدر المختار مع رد المحتار**
  > كذا فى الدر المختار مع رد المحتار

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*