# അടക്ക കൃഷി ചെയ്യലും വിൽപ്പനയും

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Al Usthad Abdul Samad Al Kauzari
**Published Date:** October 29, 2026
**Canonical URL:** https://daruliftakauzariyya.com/fatwa-archive/33-%E0%B4%85%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95-%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82

---

## Question

കാർഷിക വിളയായ അടക്ക കൃഷി ചെയ്യുന്നതിൻ്റെയും വിൽപ്പന നടത്തുന്നതിൻ്റെ യും ഇസ്ലാമിക വിധി എന്ത്

## Answer / Fatwa Ruling

കാർഷിക വിളയായ അടയ്ക്ക വിവിധ ആയുർവേദ, യൂനാനി മരുന്നുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ട് അതിൽ ലഹരിയുള്ളതായി അറിയപ്പെട്ടിട്ടില്ല , അത് പ്രയോജനമുള്ള ശുദ്ധിയായ വസ്തുവുമാണ് ആയതിനാൽ അടയ്ക്ക കൃഷി ചെയ്യുന്നതിനോ വിൽപന നടത്തുന്നതിനോ വിരോധമില്ല അനുവദനീയമാണ്.

## Scholarly References & Classical Citations

- **فتح المعين**
  > وشرط في المعقود عليه طهره
او امكان طهره بغسل او دباغ

- **عمدة السالك**
  > وشرط ان يكون المبيع طاهرا منتفعا به

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*