# ക്രിസ്മസ് പ്രമേയത്തിലുള്ള രൂപങ്ങൾ അല്ലാത്ത അലങ്കാര വസ്തുക്കൾ വിൽക്കാമോ?

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abid Ibrahim Al Kauzari
**Published Date:** October 21, 2026
**Canonical URL:** https://daruliftakauzariyya.com/fatwa-archive/55-%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%87%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B0%E0%B5%82%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%85%E0%B4%B2%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0-%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BE-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

ക്രിസ്മസ് സീസൺ ലക്ഷ്യമാക്കി, ക്രിസ്മസ് പ്രമേയത്തിലുള്ള പ്രത്യേക രൂപങ്ങൾ അല്ലാത്ത അലങ്കാര വസ്തുക്കൾ എനിക്ക് വിൽക്കാമോ?

## Answer / Fatwa Ruling

ക്രിസ്മസ് ട്രീ, സാന്താ ക്ലോസ് ഡ്രസ് പോലുള്ള മറ്റൊരു ഉപയോഗവും ഇല്ലാത്ത, ക്രിസ്മസിന് മാത്രമായി ഉപയോഗിക്കുന്നവ കച്ചവടം ചെയ്യാൻ പാടില്ല. എന്നാൽ അതല്ലാത്ത, ക്രിസ്മസിനും മറ്റ് ആവശ്യങ്ങൾക്കും ഒക്കെ ഉപയോഗിക്കുന്ന decorative items കൾ പോലുള്ളവ വിൽക്കൽ അനുവദനീയമാണ്.

## Scholarly References & Classical Citations

- **الموسوعة الفقهية**
  > يُشْتَرطُ في المَبيعِ أن يكونَ مُباحَ الانتفاعِ به شَرْعًا، وذلك باتِّفاقِ المَذاهِبِ الفِقْهيَّةِ الأربعةِ: الحَنَفيَّةِ ، والمالِكيَّةِ ، والشَّافِعيَّةِ ، والحَنابِلةِ

- **((حاشية ابن عابدين)) (4/501)، و (5/60).((العناية)) للبابرتي (6/405، 406)،**
  > المالُ المُتَقَوِّمُ عِندَ الحَنفيَّةِ: هوَ ما يُباحُ الِانتِفاعَ به شَرعًا في حالِ السَّعةِ والِاختيارِ، وهوَ التَّقَوُّمُ الشَّرعيُّ.  والمالُ غَيرُ المُتَقوِّمِ: هوَ ما لا يُباحُ الِانتِفاعَ به في حالِ الِاختيارِ، كالخَمْرِ والخِنزيرِ،

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*