Submitted Questions

# Question ID Name Mobile Madhhab Question Attachment Answer Answered On Submitted Action
1 Q0103 Zaid 9961970103 Shafi Oral manappoorvam nomb murichal enthaan vidhi.? Pending 2026-02-26 19:26:11 Add/Edit Answer
2 Q0102 Nooraaqthar Muhammedali 96949010 Shafi തറവീഹ് നമസ്കാരത്തിൽ നമമുക് മുന്നേ കളാ
ആയ നമസ്കാരങ്ങളെ വീട്ടാം എന്ന് കേൾക്കുന്നു. ഏത് രീതിയിലാണ് ഇത് ചെയ്യേണ്ടത് ?
Pending 2026-02-24 08:24:35 Add/Edit Answer
3 Q0101 ABDUL RASHEED M K 09446845704 Shafi റമളാൻ മാസത്തിൽ പള്ളികളിൽ പൊതുവായ നിലയിൽ നോമ്പുതുറയും ഭക്ഷണവും നൽകാറുണ്ട്. വ്യക്തിപരമായോ പൊതുവായോ ക്ഷണിക്കപ്പെടാതെയും സൗജന്യഭക്ഷണത്തിന് ആവശ്യക്കാരനല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത്തരം സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക അധ്യാപനം എന്താണ് ? Pending 2026-02-24 03:05:13 Add/Edit Answer
4 Q0100 Abdulla Ebrahim K A 8089226810 Shafi മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും താമസിക്കുന്ന ഒരു നാട്ടിൽ മുസ്ലിമീങ്ങളുടെ മാത്രമേ കടകൾ ഉള്ളൂ ഈ നാട്ടിൽ അമുസ്ലിമീങ്ങളും ഉള്ളതിനാൽ അവർക്ക് കടകളിൽ നിന്നും ആഹാരം വാങ്ങിക്കേണ്ട ആവശ്യമുണ്ടായേക്കാം അതുപോലെതന്നെ യാത്രക്കാരായ ആളുകൾക്കും ആഹാരം ആവശ്യം വന്നേക്കാംഅങ്ങനെയുള്ള സാഹചര്യത്തിൽ നോമ്പ് സമയത്ത് കടകൾ തുറക്കാൻ അനുവാദം ഉണ്ടോ ? Pending 2026-02-21 05:51:20 Add/Edit Answer
5 Q0099 Shahul 9895940818 Hanafi ഹാൻസ് വെച്ചാൽ നോമ്പ് മുറിയുമോ? കാരണം അത് അകത്തേത് പോകുന്നില്ലല്ലോ? ഇതിൻ്റെ വിധി എന്താണ് Pending 2026-02-20 03:25:23 Add/Edit Answer
6 Q0098 Abdullah +64224392571 Shafi Question Regarding Nikāḥ validity and Wali

Assalāmuʿalaykum,
I am writing to seek clarification regarding the rulings of Nikāḥ according to the Shāfiʿī madhhab.

Currently, our parents approve of us getting married, however wish for us to delay marriage until we have completed our studies. We are considering to proceed a Nikāḥ without informing our families.
We have known each other for over a year now.

My questions are as follows:

1. According to the Shāfiʿī madhhab, who would serve as the walī for the bride in such a situation, particularly if the marriage is conducted in secrecy without her family knowing?
2. Is it permissible to conduct a Nikāḥ without the approval or knowledge of our parents?

Jazākumallāhu khayran.
Pending 2026-02-16 11:29:23 Add/Edit Answer
7 Q0097 Fouzan 9188846213 Shafi ما هو حكم صوم نصف شعبان ؟ هل يجوز الصوم من حيث كونه أيام البيض كما قال ابن حجر أو من حيث خصوصه باحتجاج حديث؛صوموا نهارها. كما قال الرملي Pending 2026-02-15 08:37:30 Add/Edit Answer
8 Q0096 മുഹമ്മദ്‌ 9061446966 Shafi ഞാൻ പ്ലൈവുഡ് നിർമാണ കമ്പനി നടത്തുന്ന ആളാണ്. വർഷാവസാനം സകാത്ത് കണക്കാക്കേണ്ടത് എങ്ങനെയാണ്. മിഷനറികൾക്ക് കണക്കിൽ പെടുത്തേണ്ടതുണ്ടോ? Pending 2026-02-13 06:38:19 Add/Edit Answer
9 Q0095 Ummulqasim 9535461413 Shafi Is it permissable to hide hands under the shawl while salah Pending 2026-02-12 07:22:39 Add/Edit Answer
10 Q0094 K Y Ansari 9656109686 Hanafi മയ്യിത്ത് ഖബർ അടക്കിയ ശേഷം കൃത്യം മൂന്നാം ദിവസം ഔദ്വോഗിക ഖബർ സന്ദർശനം നടത്തുന്നതിന് ഇസ്ലാമിൽ എന്താണ് തെളിവ്. 2. മയ്യിത്തിനു വേണ്ടി എഴുപതിനായിരം ലാഇലാഹ....ചൊല്ലി ദുആ ചെയ്യാൻ "ദിക്ർ" എന്ന പേരിൽ നുറൂ കണക്കിന് ജനങ്ങളെ ക്ഷണിച്ച് വിവാഹ സദ്യ പോലെ വിപുലമായി നടത്തപ്പെടുന്ന പരിപാടി ദീനീ കാഴ്ചപ്പാടിൽ എങ്ങനെയാണ്. Pending 2026-02-09 23:19:08 Add/Edit Answer
11 Q0093 MOHAMMED ANAS PCH 8848426262 Shafi ഒരാൾ വില്പനക്കായി കുറച്ചു ഉൽപ്പന്നങ്ങൾ കടമായി വാങ്ങി. സക്കാത്തിന്റെ സ്റ്റോക്ക് എടുക്കുമ്പോൾ ആ ഉൽപ്പന്നങ്ങളും സക്കാത്തിൽ ഉൾപ്പെടുത്തണോ? Pending 2026-02-07 11:27:52 Add/Edit Answer
12 Q0092 MOHAMMED ANAS PCH 8848426262 Shafi ഒരാൾ ഒരു സാധനം മറ്റൊരാൾക്ക് വിറ്റു. പക്ഷേ ആ സാധനത്തിന്റെ പൈസ കിട്ടിയിട്ടില്ല. അതിൻ്റെ സക്കാത്ത് കൊടുക്കേണ്ടത് ആരാണ്? അഥവാ പൈസ കിട്ടേണ്ട ആൾ ആ പൈസ കിട്ടുന്നതിന് മുമ്പ് സക്കാത്ത് കൊടുക്കണോ? അതല്ല ആ സാധനം വാങ്ങിയ ആൾ ആണോ സക്കാത്ത് കൊടുക്കേണ്ടത്? Pending 2026-02-07 11:26:26 Add/Edit Answer
13 Q0091 MOHAMMED ANAS PCH 8848426262 Shafi ഒരാൾ മറ്റൊരാൾക്ക് കച്ചവടം ചെയ്യാനായി പണം കടമായി നൽകി. പണത്തിന്റെ സക്കാത്ത് കടം കൊടുത്തയാൾ ആണോ അതല്ല പണം വാങ്ങിയ ആളാണോ നൽകേണ്ടത്? അതല്ല രണ്ടുപേരിൽ നിന്നും ഓരോരുത്തരും നൽകണോ? അതല്ല രണ്ടുപേരും ചേർന്ന് നൽകണോ?
ഇനി രണ്ടുപേരിൽ ആരെങ്കിലും ഒരാൾ നൽകിയാൽ മതി എങ്കിൽ രണ്ടുപേരും ചേർന്ന് ആരാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടി വരില്ലേ?
Pending 2026-02-07 11:25:25 Add/Edit Answer
14 Q0090 MOHAMMED ANAS PCH 8848426262 Shafi ഒരാൾ മറ്റൊരാൾക്ക് ‘ലാഭം കിട്ടിയാൽ എന്തെങ്കിലും തന്നാൽ മതി’ എന്ന് പറഞ്ഞ് ഭൂമിക്കച്ചവടം ചെയ്യാനായി ഒരു തുക നൽകി. ആ പണത്തിന്റെ സകാത്ത് ആരാണ് നൽകേണ്ടത്? Pending 2026-02-07 11:24:18 Add/Edit Answer
15 Q0089 MOHAMMED ANAS PCH 8848426262 Shafi ഒരാൾ ഒരു വർഷം കൊടുക്കാനുള്ള സക്കാത്തിന്റെ പണം കൊടുത്ത് വീട്ടി. ഇനി അടുത്ത വർഷമാണ് സക്കാത്ത് കൊടുക്കാനുള്ളത്. എന്നാൽ ആ രണ്ട് സക്കാത്തിനിടയിൽ ആവശ്യക്കാരായ ആളുകൾ വരാറുണ്ട്. അവർക്ക് കൊടുക്കുന്ന പണം അടുത്ത വർഷത്തെ സക്കാത്തായി പരിഗണിക്കാമോ? അതുപോലെ ചാരിറ്റിയുടെ ആളുകൾ വന്നാൽ അവർ നിർധനരായ ആളുകൾക്ക് കൊടുക്കും എന്ന് വിശ്വസിച്ച് ചാരിറ്റിയുടെ ആളുകൾക്ക് പണം കൊടുക്കുകയും അത് അടുത്ത വർഷത്തെ സക്കാത്തായി പരിഗണിക്കുകയും ചെയ്യാമോ? Pending 2026-02-07 11:23:10 Add/Edit Answer
16 Q0088 Nooraaqthar Muhammedali 96949010 Shafi ബാങ്കുകളിൽ internship ചെയ്യാമോ? paid or unpaid ആയിട്ട്? cybersecurity department ഇൽ. Pending 2026-02-05 08:05:32 Add/Edit Answer
17 Q0087 Nooraaqthar Muhammedali 96949010 Shafi ഷാഫി മദബ് അനുസരിച്ച് സുന്നത് നമസ്ക്കാരത്തിൽ സുജൂദിൽ dua ചെയ്യാമോ? മലയാളത്തിലോ അറബിയിലോ? Pending 2026-02-05 08:03:21 Add/Edit Answer
18 Q0086 Nooraaqthar Muhammedali 96949010 Shafi റമദാനിൽ പകൽ സമയത്ത് അമുസ്ലിമികൾക്ക് ഫുഡ് കൊടുക്കാമോ?eg. വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആൾക്കാർ etc Pending 2026-02-05 08:01:33 Add/Edit Answer
19 Q0085 Afzal 8590695557 Shafi അന്യ പുരുഷന്മാരോട് സംസാരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ സലാം പറയേണ്ടതുണ്ടോ, ഇനി പറയുകയാണെങ്കിൽ അത് കുഴപ്പമാണോ Pending 2026-02-03 05:47:46 Add/Edit Answer
20 Q0084 Nadheer Rasheed 09746183268 Common Assalamu Alaikum, Usthadh i have seen one fatwa that "FATWA:596-593/B=6/1443" from Darul uloom deoband "അത് പോലെ ഖബറിൽ മയ്യിത്തിന്റെ തലയുള്ള ഭാഗത്ത് നിന്ന് സൂറ ബഖറയുടെ ആദ്യ ആയത്തുകളും കാലിന്റെ ഭാഗത്ത് നിന്ന് അവസാന ആയത്തുകളും പാരായണം ചെയ്യുക. ഇങ്ങനെ ഈസാൽ സവാബ് ചെയ്യൽ ഫർളല്ല മറിച്ച് വെറും മുസ്തഹബ്ബ് മാത്രമാണ് എന്ന് എപ്പോഴും ഓർമയിൽ ഉണ്ടായിരിക്കണം." On the same way i have seen one another fatwa from other side that is" • മയ്യിത്തിന്റെ അരികിൽ കുര്‍ആൻ പാരായണം ചെയ്യാൻ നബി ﷺ യിൽ നിന്നുമുള്ള ചര്യയിൽ ഇല്ലാത്തതാണ്.
• നബി ﷺ യോ സ്വഹാബത്തോ അപ്രകാരം ചെയ്തതായി പ്രാമാണികമായ യാതൊരു തെളിവും ഇല്ല." So please advise which should i go for authenticity.
Pending 2026-01-20 05:14:43 Add/Edit Answer
21 Q0083 Y. Mohamed Suhail Sait 9884027860 Hanafi Is it allowed to take photo graphs in wedding taking in mobile. And keeping a photographer for taking picture Pending 2026-01-18 19:04:36 Add/Edit Answer
22 Q0082 Shamsudheen Rasheed 9037642019 Shafi Are forex funded accounts permissible?
Funded accounts are where you pay a certain amount to purchase an account where if you meet a certain profit target, they will give you a live account for you to trade with. We can take payouts with profit split. Is it allowed in islam?
Pending 2026-01-18 05:21:44 Add/Edit Answer
23 Q0081 JAWAD MOULAVI 8075191562 Shafi പേരെഴുതിയ മീസാൻ കല്ല് ഖബറിൽ നാട്ടാമോ? പിന്നീട് പൊളിക്കേണ്ടി വന്നാൽ അതിനു തടസ്സവാദം ഉന്നയിക്കുന്നതല്ല എന്ന് കരാർ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്. Pending 2026-01-13 20:25:19 Add/Edit Answer
24 Q0080 JAWAD MOULAVI 8075191562 Shafi പേരെഴുതിയ മീസാൻ കല്ല് ഖബറിൽ നാട്ടാമോ? പിന്നീട് പൊളിക്കേണ്ടി വന്നാൽ അതിനു തടസ്സവാദം ഉന്നയിക്കുന്നതല്ല എന്ന് കരാർ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്. Pending 2026-01-13 20:25:19 Add/Edit Answer
25 Q0079 Anwar Binkhalid 9746467599 Shafi അല്ലാഹുവിന്റെ സിഫാത്ത്കളുമായി ബന്ധപ്പെട്ട് വന്ന ആയത്തുകളും ഹദീസുകളും ഉദാഹരണമായി റബ്ബിന്റെ وجه ، يد، اصبع ഈ കലിമത്തുകൾ കൊണ്ടുള്ള വിവക്ഷ എന്താണ് റബ്ബിന് وجه، يد ഒക്കെ ഹകീക്കിയായി തന്നെ ഉണ്ടോ

വിശദമായൊരു മറുപടി പ്രതീക്ഷിക്കുന്നു
Pending 2026-01-13 08:31:56 Add/Edit Answer
26 Q0078 Ammar +60 139401486 Shafi When taking bath for major impurity , if the nose is not passed with water like specifically , then is the ghusl invalid ?
Or is it fine that the face is washed so the nose also comes under that .
Jazakallah khair
Pending 2026-01-11 05:02:04 Add/Edit Answer
27 Q0077 ABDUL RASHEED M K 09446845704 Shafi കച്ചവടവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ :

1. ചില കച്ചവടക്കാർ അൽപ്പം പഴകിയ സാധനങ്ങളെ (ഉദാഹരണം : റെഡിമെയ്ഡ് വസ്ത്രങ്ങൾ) ഭംഗിക്ക് വേണ്ടിയോ പുതിയതാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയോ പഴകിയ പാക്കിങ് മാറ്റി പഴയ കച്ചവടച്ചരക്കുകളെ പുതിയ കവറുകളിലാക്കി കസ്റ്റമറുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് അനുവദനീയമാണോ ?

2. ഒരു രാജ്യത്ത് നിർമ്മിക്കാത്ത സാധനത്തിന് വ്യാജമായി ആ രാജ്യത്തിന്റെ ഉല്പന്നമാണെന്ന് കാണിക്കുന്ന ലേബൽ ഒട്ടിച്ച് വ്യാപാരം നടത്തുന്നതിനെക്കുറിച്ചുള്ള ഇസ്ലാമിക വിധി എന്താണ് ? (ഉദാഹരണത്തിന് ഇന്ത്യയിൽ നിർമ്മിച്ച ഒരു ഉൽപ്പന്നത്തിൽ *Made in Japan* എന്ന ലേബൽ പതിക്കുന്നത് പോലെ)
Pending 2026-01-09 14:04:39 Add/Edit Answer
28 Q0076 Haris I M 9747650176 Common test View
Pending 2026-01-06 07:35:09 Add/Edit Answer
29 Q0075 Afzal 8590695557 Shafi ഉസ്താദേ,
വീട് പണയത്തിന് കൊടുക്കുന്നതിൻ്റെ വിധി എന്താണ് ?
Pending 2025-12-13 09:30:22 Add/Edit Answer
30 Q0074 Sinan P 9567013505 Shafi Forex ട്രേഡിംഗ് ( കറൻസി or ഗോൾഡ് or Commodities) ചെയ്യുന്നതിന്റെ വിധിയെന്ത് ? Pending 2025-12-07 22:17:47 Add/Edit Answer
31 Q0073 Nihal 9633181410 Shafi Bitcoin നിൽ invest ചെയ്യുന്നത് halal ആണോ Pending 2025-12-07 22:07:58 Add/Edit Answer
32 Q0072 Hafiz 9448328956 Shafi ഭാര്യമാർക്ക് ജമാഅത്തിന്റെ പുണ്യം ലഭ്യമാക്കുക എന്നതോ ജമാഅത്തിന് പോയാൽ ഭാര്യ വീട്ടിൽ തനിച്ചാകുമെന്നതോ ഭർത്താവിനെ സംബന്ധിച്ചിടത്തോളം ജമാഅത്തിന്റെ ഉദ്റ് ആണോ?_ Pending 2025-12-07 21:09:14 Add/Edit Answer
33 Q0071 Noora 0096896949010 Shafi ജമും കസറും യാത്രയിൽ ചെയ്യുമ്പോൾ eg. മഗ്റിബ്നൊപ്പം ഇഷാ ജമും കസറും ചെയ്യുമ്പോൾ വിത്ർ ആ സമയം നമസ്കരിക്കാമോ? Pending 2025-12-07 08:21:57 Add/Edit Answer
34 Q0070 Muhammad Aslam 07994574495 Shafi റേഷൻ സംവിധാനങ്ങൾ പോലുള്ള സപ്ലൈകോ സ്ഥാപനങ്ങളിൽ ബാക്കി വരുന്ന പലചരക്ക് വകകൾ മറ്റുള്ളവരുടെ കൂടി അർഹതയിൽ ഉള്ളതാണ് എന്നറിയാമല്ലോ.ഉദാഹരണത്തിന് 25 രൂപക്ക് ഒരു കിലോ പഞ്ചസാര ഒരു റേഷൻ കാർഡിന് നൽകുന്നു. ഇങ്ങനെ അർഹർ ഉള്ള വസ്തുക്കൾ ഈ സ്ഥാപനങ്ങളിൽ ധാരാളം ബാക്കിയാവുന്നും ഉണ്ട്. ഇത് ഇസ്ലാമിക സ്ഥാപനങ്ങളിലേക്കും അല്ലെങ്കിൽ ഒറ്റ വ്യക്തിക്കും ഇതേ വിലയിൽ തന്നെ ഉപയോഗിക്കൽ അനുവദനീയം ആണോ? Pending 2025-12-06 03:36:30 Add/Edit Answer
35 Q0069 Anvar Hussain 7012664265 Common A father and mother got divorced more than 15yrs, അവർ വീണ്ടും വിവാഹം കഴിക്കാൻ തയ്യാറായാൽ എങ്ങനെയാണ് അവർക്ക് വീണ്ടും നിക്കാഹ് നടത്താൻ സാധ്യമാകുന്നത് എന്തെങ്കിലും പ്രശ്നങ്ങൾ തടസ്സങ്ങൾ ഉണ്ടോ Pending 2025-11-30 01:39:26 Add/Edit Answer
36 Q0068 Farzeen Shefeek 09995641411 Hanafi ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യുന്നതിന്റെ വിധി Pending 2025-11-30 01:26:45 Add/Edit Answer
37 Q0067 Ansal pa 9747124147 Hanafi ജാർ ആപ്പിൽ സേവിങ്സ് നടത്തൽ അനുവദനീയമാണോ? View
Pending 2025-11-23 01:18:45 Add/Edit Answer
38 Q0066 Ilyas 9995778469 Shafi ഗോൾഡിന്റെയും സിൽവറിന്റെയും etf കളിൽ നിക്ഷേപിക്കുന്നതിൻെ വിധി എന്താണ്..? Pending 2025-11-18 20:56:12 Add/Edit Answer
39 Q0065 Noora 9447382815 Shafi ഏകദേശം 8–9 ആഴ്ച ഗർഭകാലത്ത് വളരെ ആദ്യം സംഭവിക്കുന്ന ഒരു miscarriage (ഗർഭപാതം) കഴിഞ്ഞാൽ, അതിന് ശേഷം വരുന്ന രക്തസ്രാവം നിഫാസ് ആണോ അതോ ഹൈദ് ആണോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു.
അത്യാവശ്യം അറിയേണ്ട മറ്റൊരു കാര്യം: രക്തസ്രാവത്തിന്റെ ദിവസങ്ങൾ ആദ്യമായി രക്തം തുടങ്ങുന്ന ദിവസത്തിൽ നിന്ന് ആണോ എണ്ണേണ്ടത്, അല്ലെങ്കിൽ ടിഷ്യൂ/ക്ലോട്ട് പുറത്തിറങ്ങിയ ദിവസത്തിൽ നിന്ന് ആണോ എണ്ണേണ്ടത്?
ഇത് ഷാഫിഈ മദ്‌ഹബ് അനുസരിച്ചാണ് ഞാൻ ചോദിക്കുന്നത്.

എന്റെ സംശയം എന്തെന്നാൽ, ഗർഭകാലത്തിന്റെ ഈ ആദ്യ ഘട്ടത്തിൽ ഭ്രൂണം ഇപ്പോഴും അംഗങ്ങൾയും വ്യക്തമായ രൂപവും ലഭിച്ചിട്ടില്ല. അതിനാൽ ഇത് നിഫാസ് ആയി കണക്കാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. പ്രത്യേകിച്ച് ഹനഫി മദ്‌ഹബിൽ ഈ വിഷയത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെന്ന് അറിയുന്നതിനാൽ ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു.
Pending 2025-11-18 13:16:28 Add/Edit Answer
40 Q0064 Noora 9447382815 Shafi ഇസ്തിഹാദ മൂത്ര വാർച്ച ഉള്ളവർക്ക് (തുടർച്ചയായിട്ട് അല്ല) , ഫർദിന് മുന്നേ ഉള്ള സുന്നത് നമസ്കരിച്ചാൽ ഫർദ് നമസ്കാരികാൻ പിന്നെയും വുദു എടുക്കണമോ? Pending 2025-11-18 09:17:43 Add/Edit Answer
41 Q0063 Noora 9447382815 Shafi ഇസ്തിഹാദ മൂത്ര വാർച്ച ഉള്ളവർക്ക് (തുടർച്ചയായിട്ട് അല്ല) , ഫർദിന് മുന്നേ ഉള്ള സുന്നത് നമസ്കരിച്ചാൽ ഫർദ് നമസ്കാരികാൻ പിന്നെയും വുദു എടുക്കണമോ? Pending 2025-11-18 09:17:43 Add/Edit Answer
42 Q0062 Mirza Khan 9037635480 Shafi ചാണകം (cow dung) ബിസിനസ് ചെയ്യൽ അനുവാദം ഉണ്ടോ?
ഇന്ത്യയിൽ നിന്ന് ധാരാളം പശു ചാണകം വിദേശരാജ്യങ്ങൾക്ക് എക്സ്പോർട്ട് ചെയ്യുന്നുണ്ട്. ഇങ്ങനെ ബിസിനസ് ചെയ്യാമോ?
Pending 2025-11-05 23:52:16 Add/Edit Answer
43 Q0061 Fathimath swaliha 9947312438 Shafi അശുദ്ധി ഉള്ളപ്പോൾ വുളൂഅ് ചെയ്യൽ അനുവദനീയമാണോ
കോപം പോലെയുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ വുളൂഅ് ചെയ്യാമോ
Pending 2025-11-03 18:32:17 Add/Edit Answer
44 Q0060 Fathimath swaliha 9947312438 Shafi അശുദ്ധി ഉള്ളപ്പോൾ വുളൂഅ് ചെയ്യൽ അനുവദനീയമാണോ
കോപം പോലെയുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ വുളൂഅ് ചെയ്യാമോ
Pending 2025-11-03 18:32:09 Add/Edit Answer
45 Q0059 Abdullah ibn Thajudheen 8157946197 Shafi Magic is haram? Pending 2025-11-03 06:51:23 Add/Edit Answer
46 Q0058 Abdullah ibn Thajudheen 8157946197 Shafi Magic is haram? Pending 2025-11-03 06:51:20 Add/Edit Answer
47 Q0057 Abdullah ibn Thajudheen 8157946197 Shafi Magic is haram? Pending 2025-11-03 06:51:16 Add/Edit Answer
48 Q0056 Kuttickal Aboobaker Abdul Samath 9048548899 Shafi അസ്സലാമു അലൈക്കും വറഹ്മത്തുള്ള . നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പഞ്ചസാരയിലെ അതിനെ വെളുപ്പിക്കാൻ ആയിട്ട് കെമിക്കലും എല്ലുപൊടിയും ചേർക്കുന്നു എന്നൊരു റിപ്പോർട്ട് വായിക്കാൻ ഇടയായി അങ്ങനെയെങ്കിൽ നമ്മൾക്ക് ആ പ്രോഡക്റ്റ് ഉപയോഗിക്കൽ അനുവദനീയമാണോ Pending 2025-11-02 04:01:48 Add/Edit Answer
49 Q0055 NIYAS 9656423999 Hanafi ക്രിസ്മസ് ഉത്പന്നങ്ങള്‍ രൂപങ്ങള്‍ അല്ലാത്ത decorative items kachavadam cheyyaamo Christmas ne lakshyamaaki Pending 2025-11-01 06:22:08 Add/Edit Answer
50 Q0054 SABIRA 9496963129 Shafi Can I use an alcohol-containing spray? Pending 2025-11-01 05:38:29 Add/Edit Answer
51 Q0053 SABIRA 9496963129 Shafi Can I use an alcohol-containing spray? Pending 2025-11-01 05:36:51 Add/Edit Answer
52 Q0052 Muhammad Aslam 07994574495 Shafi Do the bonus provided by agencies like post office and others included in Interest and can be realized as Haram? Pending 2025-10-21 18:29:30 Add/Edit Answer
53 Q0051 Qasim 7902623670 Hanafi ഒരാൾ രണ്ട് വർഷമായി ഇഷാളന് ശേഷം വിത്ർ നമസ്കരിച്ചിട്ടില്ല. ആ വ്യക്തി ഹനഫീ മദ്ഹബ്കാരനായിരുന്നു. ഇപ്പോൾ ശാഫിഈ മഹല്ലിൽ ഖിദ്മത്ത് ചെയ്യുന്നത് കൊണ്ട് ശാഫിഈ മദ്ഹബ്കാരനാണ് ഈ വ്യക്തിക്ക് മുമ്പ് ഹനഫിയായിരുന്നപ്പോൾ നഷ്ടമായ വിത്ർ നമസ്കാരം മടക്കേണ്ടതുണ്ടോ Pending 2025-10-19 03:16:59 Add/Edit Answer
54 Q0050 Qasim 7510553671 Hanafi ഒരാൾ രണ്ട് വർഷമായി ഇഷാളന് ശേഷം വിത്ർ നമസ്കരിച്ചിട്ടില്ല. ആ വ്യക്തി ഹനഫീ മദ്ഹബ്കാരനായിരുന്നു. ഇപ്പോൾ ശാഫിഈ മഹല്ലിൽ ഖിദ്മത്ത് ചെയ്യുന്നത് കൊണ്ട് ശാഫിഈ മദ്ഹബ്കാരനാണ് ഈ വ്യക്തിക്ക് മുമ്പ് ഹനഫിയായിരുന്നപ്പോൾ നഷ്ടമായ വിത്ർ നമസ്കാരം മടക്കേണ്ടതുണ്ടോ Pending 2025-10-19 02:02:30 Add/Edit Answer
55 Q0049 Shafeek 08921127045 Hanafi Varsham തോറും സകാത്ത് കൊടുത്ത് വീട്ടിയിരുന്ന മുതലിൽ നിന്നും മറ്റൊരാൾ കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു പണം വാങ്ങി കബളിപ്പിച്ചു വർഷങ്ങൾക്ക് ശേഷം അത് തിരികെ കിട്ടിയാൽ ഉടൻ തന്നെ കഴിഞ്ഞ വർഷങ്ങളിലെ സകാത്ത് കൊടുക്കണോ അതോ വീണ്ടും ഒരു വർഷം പൂർത്തിയാക്കിയിട്ടു കൊടുത്താൽ മതിയോ Pending 2025-10-16 18:38:22 Add/Edit Answer
56 Q0048 Sahadsafary 6282 515 040 Shafi With humbly asking out of madhab (Q) ....
I want the whole islamic politics pdf or whatever files that u can send me ......jazakallah khair
Pending 2025-10-15 06:37:44 Add/Edit Answer
57 Q0047 Haneefa molavi 9496933991 Hanafi السلام عليكم و رحمة الله و بركاته
ഷാഫി മദ്ഹബ് അനുസരിച്ച് ആദ്യത്തെ ഇരുത്തത്തിൽ അത്തഹിയ്യാത്തിന് ശേഷം നബി (സ) മേൽ സ്വലാത്ത് ചൊല്ലൽ ഉണ്ടല്ലോ അപ്പോൾ ഹനഫിയായ ഇമാമിനെ പിന്തുടരുമ്പോൾ ഇമാം സ്വലാത് ചൊല്ലാത്തതിൻ്റെ പേരിൽ മഅ്മൂം സഹ്വിൻ്റെ സുജൂദ് ചെയ്യണോ?
Pending 2025-09-23 01:34:45 Add/Edit Answer
58 Q0046 ABDUL RASHEED M K 09446845704 Shafi നാല് റക്കഅത്ത് നമസ്കാരത്തിൽ മൂന്നാമത്തെ റക്കഅത്തിൽ ഇമാം സലാം വീട്ടി. പിന്നിൽ നിന്നും ചിലർ ഓർമ്മപ്പെടുത്തിക്കൊടുത്തെങ്കിലും ഇമാം സ്വീകരിച്ചില്ല. ഇവിടെ നമസ്കരിച്ചവർ മൂന്ന് തരക്കാരായി.
1. മൂന്ന് റക്കഅത്തേ നിസ്കരിച്ചിട്ടുള്ളൂവെങ്കിലും നാലാണെന്ന് ഉറപ്പിച്ച ഇമാം.
2. മൂന്ന് റക്കഅത്തേ നിസ്കരിച്ചിട്ടുള്ളൂവെന്ന് ഉറപ്പുള്ള മഅ്‌മൂമീങ്ങൾ.
3. എത്ര റക്കഅത്ത് നിസ്കരിച്ചൂവെന്ന് ഉറപ്പില്ലാത്ത മഅ്‌മൂമീങ്ങൾ.

ഇത്തരം ഘട്ടങ്ങളിൽ എന്താണ് ചെയ്യേണ്ടത് ?
Pending 2025-09-17 10:17:58 Add/Edit Answer
59 Q0045 Kuttickal Aboobaker Abdul Samath 9048548899 Shafi ഇതിനു മുമ്പ് രണ്ട് ചോദ്യം ചോദിച്ചിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു. Pending 2025-09-11 02:56:43 Add/Edit Answer
60 Q0044 മുഹമ്മദ്‌ 9061446966 Shafi സ്വർണം വാങ്ങാൻ കുറച്ചു പൈസ അഡ്വാൻസ് ആയി കൊടുക്കുന്ന ഇടപാട് ഇപ്പോൾ നാട്ടിൽ സജീവമാണ്. അങ്ങനെ അഡ്വാൻസ് ചെയ്യുന്ന കാരണത്താൽ സ്വർണം എടുക്കുമ്പോൾ അഡ്വാൻസ് ചെയ്ത സമയത്തെ വില അല്ലെങ്കിൽ എടുക്കുന്ന സമയത്തെ ഇവയിൽ ഏതാണോ കുറവ് അത് നൽകിയാൽ മതിയാകും. ഇങ്ങനെ ചെയ്യൽ അനുവദനീയമാണോ? Pending 2025-09-11 02:51:12 Add/Edit Answer
61 Q0043 Ashif 09947377303 Shafi Is payment screenshot manipulation permissible in Islam? View
Pending 2025-09-01 19:41:29 Add/Edit Answer
62 Q0042 Shamsudheen 9947217492 Hanafi ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും ഓണ സദ്യ ദക്ഷിക്കുന്നതിൻ്റെയും ഇസ്ലാമിക വിധി ? Pending 2025-08-26 10:11:18 Add/Edit Answer
63 Q0041 Adil 7736141762 Shafi ഇന്ന് കാലത്ത് പലപ്പോഴും (മുസല്ലി)-യിൽ കഅ്ബയുടെ ചിത്രം വരച്ചിട്ടുണ്ടാകും.

👉 അത്തരത്തിലുള്ള മുസല്ലയിൽ ഇരിക്കാമോ?
👉 അതിന്മേൽ വസ്തു വച്ച് ഇരിക്കാമോ?
Pending 2025-08-25 01:01:08 Add/Edit Answer
64 Q0040 Fazil Sulaiman +919745872898 Shafi നഗ്നമായി കുളിക്കുന്നതിന്റെ വിധി എന്താണ്? അനുവദിനിയം ആണോ? Pending 2025-08-20 23:14:14 Add/Edit Answer
65 Q0039 Faisal ka 7736486364 Shafi Tata Ethical Fund is this type of SIP are halal? Pending 2025-08-20 22:15:11 Add/Edit Answer
66 Q0038 ABDUL RASHEED M K 09446845704 Shafi മയ്യത്ത് നമസ്കാരത്തിലെ സലാം വീട്ടുന്ന കാര്യത്തിൽ വ്യത്യസ്ത രീതികൾ കാണുന്നു.
1. "അസ്സലാമു അലൈക്കും വ റഹ്‌മത്തുല്ലാഹ്" എന്ന് ഒറ്റ സലാം മാത്രം ഇമാം ചൊല്ലി കേൾക്കുന്നു. (മക്കയിലും മദീനയിലും മറ്റും)
2. "അസ്സലാമു അലൈക്കും വ റഹ്‌മത്തുല്ലാഹ്" എന്ന് ഇരു വശത്തേക്കും സലാം ചൊല്ലുന്നു.
3. "അസ്സലാമു അലൈക്കും വ റഹ്‌മത്തുല്ലാഹി വ ബറക്കാതുഹ്" എന്ന് ഇരു വശത്തേക്കും ഇമാം സലാം ചൊല്ലിയ ശേഷമേ മഅ്‌മൂമീങ്ങൾ സലാം ചൊല്ലാൻ പാടുള്ളു എന്ന് ചില ഇമാമീങ്ങൾ നിർദേശിക്കാറുണ്ട്.

ഇതിനെ കുറിച്ച് ഒരു വ്യക്തത വരുത്തിതന്നാൽ ഉപകാരമായിരിക്കും.
Pending 2025-08-20 11:45:23 Add/Edit Answer
67 Q0037 Ashik 6282974883 Shafi ما حكم التنويم المغناطسي ؟ Pending 2025-08-13 20:44:31 Add/Edit Answer
68 Q0036 9847363250 Shafi ഒരാൾക്ക് നിയന്ത്രണമില്ലാതെ ബേക്കിലൂടെ കൊട്ടുവായ(ريح)പോകുന്നു, നമസ്കാരത്തിലും പോകുന്നു, നിയന്ദ്രിക്കാൻ പറ്റുന്നില്ല, അവൻ എന്ത് ചെയ്യണം Pending 2025-08-12 02:33:15 Add/Edit Answer
69 Q0035 9847363250 Shafi ഹദ്ദാദ്‌, മൗലൂദ്ഇൽ പങ്കെടുക്കുന്നതിന്റെ വിധി എന്ത്? തെറ്റാണെങ്കിൽ ഒരാൾ മൗലൂദിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബക്കാർ/ഹദ്ദാദിൽ പങ്കടുത്തില്ലെങ്കിൽ നാട്ടുകാർ പ്രശ്നത്തിലാകും, അപ്പോൾ പങ്കെടുക്കാൻ പറ്റുമോ? Pending 2025-08-12 02:28:47 Add/Edit Answer
70 Q0034 Abid Hussain 8075050852 Shafi Islamika shareeath anusarich mudi vettenda reethi engane? Pending 2025-08-09 23:18:44 Add/Edit Answer
71 Q0033 Kuttickal Aboobaker Abdul Samath 9048548899 Shafi കാർഷിക വിളയായ അടക്ക കൃഷി ചെയ്യുന്നതിൻ്റെയും വിൽപ്പന നടത്തുന്നതിൻ്റെ യും ഇസ്ലാമിക വിധി എന്ത് Pending 2025-08-09 08:21:32 Add/Edit Answer
72 Q0032 Hakkim sha 09947229145 Hanafi മൂക്ക് കുത്തുന്നതിന്റെ ഇസ്ലാമിക വിധി മദ്ഹബിന്റെ വീക്ഷണത്തിൽ Pending 2025-08-03 22:57:21 Add/Edit Answer
73 Q0031 Fathima 8848676768 Shafi Shafi madhabil petteyaalk hanafi madhabil petteyaale vivaham cheyyan pattumo Pending 2025-08-03 22:09:58 Add/Edit Answer
74 Q0030 Kuttickal Aboobaker Abdul Samath 9048548899 Shafi السلام عليكم
ശരീഅത്ത് നിയമപ്രകാരം ഒരു പുരുഷന് കാണൽ അനുവദനീയമായ സ്ത്രീകളും അതുപോലെ ഒരു സ്ത്രീക്ക് കാണൽ അനുവദനീയമായ പുരുഷന്മാരുടെയും ലിസ്റ്റ് അറിയിക്കാമോ
Pending 2025-08-02 20:18:42 Add/Edit Answer
75 Q0029 Dr Mohammed Fazil L 9745205559 Hanafi Assalamualaikum,
ട്രെയിനിൽ നിന്ന് നിസ്കരിക്കാൻ പറ്റില്ലെങ്ക്തിൽ എന്തു ചെയ്യണം?
Pending 2025-08-02 20:18:04 Add/Edit Answer
76 Q0028 Suhail kochi 8590863723 Shafi السلام عليكم ورحمة الله وبركاته✨
സിഗരറ്റ് വിൽക്കൽ ഹലാലാണോ ഹറാമാണോ?
നമുക്കൊരു സ്റ്റേഷനറി കടയുണ്ട് ഹോൾസെയിൽ കടയാണ് അതോടൊപ്പം ആ ചുറ്റുവട്ടത്ത് ഇതുപോലെ തന്നെ ഒരുപാട് സ്റ്റേഷനിൽ കടകളുമുണ്ട് പരസ്പരം കച്ചവടത്തിൽ മത്സരവും ആണ്.
അതേപോലെ ഒരുപാട് ഭായിമാർ ഉള്ളതുകൊണ്ട് സിഗരറ്റ്ഒരുപാട് ചെലവാകുന്ന സ്ഥലവുമാണ്.
നമ്മൾ സിഗരറ്റ് ഒഴിവാക്കുകയാണെങ്കിൽ നമ്മുടെ പല കച്ചവടങ്ങളും മറ്റു കടകളിലേക്ക് പോകുകയും നമ്മുടെ മറ്റു സാധനങ്ങളും അടുത്തുള്ള കടകളിൽ നിന്നും വാങ്ങാൻ കാരണമാകുന്നതുമാണ്...
ഇതിനായി വ്യക്തമായ ഇസ്‌ലാമിക വിധിയെ പ്രതീക്ഷിക്കുന്നു
Pending 2025-07-28 21:05:47 Add/Edit Answer
77 Q0027 Muhammed Minhaj 9947255079 Shafi ചെവിയിൽ നിന്നും-രോഗത്തിന്റെ പേരിലോ,അല്ലാതെയോ- ഒലിക്കുന്ന വെള്ളത്തിന്റെ (Ear wax) വിധി എന്താണ്?
അതിലൂടെ വുളൂഅ് മുറിയുമോ? നമസ്കാരത്തിന് ശരീരത്തിൽ ആയാൽ നമസ്കാരം ശരിയാകുമോ?
Pending 2025-07-11 10:43:42 Add/Edit Answer
78 Q0026 Muhammad Abdulkhader 8943096325 Shafi മൂത്ര വാർച്ചക്കാരൻ ഇഹ്റാം കെട്ടിയാൽ എന്ത് ചെയ്യണം? നമസ്ക്കാരക്കാരനെ പോലെ കെട്ടി വച്ച് കൊണ്ടാണോ ഇഹ്റാമിൻ്റെ അവസ്ഥയിൽ അമലുകൾ എല്ലാം ചെയ്യേണ്ടത്? Pending 2025-07-10 11:38:29 Add/Edit Answer
79 Q0025 Muhammad Abdulkhader 8943096325 Shafi നോമ്പുകാരൻ കണ്ണുനീർ കുടിച്ചാൽ നോമ്പ് മുറിയുമോ? മുറിയുമെങ്കിൽ അത് ഫർള് നോമ്പിലും സുന്നത്ത് നോമ്പിലും മുറിയുമോ? Pending 2025-07-10 11:37:13 Add/Edit Answer
80 Q0024 Mohammed nowfal 7994003414 Shafi മുടിയിൽ ഏത് കളർ അടിക്കലും ജായിസ് ആണോ? Pending 2025-07-05 00:35:50 Add/Edit Answer
81 Q0023 Muhammad Abdulkhader 8943096325 Shafi ഒരാൾ ഇസ്തിസ്ഖാ നമസ്കാരം നിർവഹിക്കുന്നതിനിടയിൽ മഴ പെയ്ത് തുടങ്ങുകയും, ആ മഴത്തുള്ളികൾ അവന്റെ വായിൽ കയറി അവൻ അത് വിഴുങ്ങുകയും ചെയ്താൽ, നമസ്കാരത്തിന്റെ വിധി എന്താണ്? Pending 2025-07-05 00:03:28 Add/Edit Answer
82 Q0022 9847363250 Shafi രണ്ട് റക്അത്ത് കൊണ്ട് സ്വലാത്തുതൗബ, സ്വലാത്തുൽഹാജത്ത്, സ്വലാത്തുൽഇസ്തിഖാറ, സ്വലാത്തു ശുക്ർ... എന്നീ നാല് നമസ്കാരങ്ങളും നമസ്കരിക്കാൻ പറ്റുമോ? Pending 2025-07-03 00:13:09 Add/Edit Answer
83 Q0021 MOHAMMED ANAS PCH 8848426262 Shafi 10 ലക്ഷം രൂപ കൊടുത്ത് വീട് പണയത്തിന് വാങ്ങി.ഒരു വർഷത്തേക്ക് വീട്ടുടമയുടെ പൂർണ തൃപ്തിയോടെ മാസ വാടക കൊടുക്കാതെ താമസിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? വാടക കൊടുക്കാത്തത് പലിശ ഇനത്തിൽ പെടുമോ? Pending 2025-07-01 11:44:22 Add/Edit Answer
84 Q0020 MOHAMMED ANAS PCH 8848426262 Shafi 10 ലക്ഷം രൂപ കൊടുത്ത് വീട് പണയത്തിന് വാങ്ങി.ഒരു വർഷത്തേക്ക് വീട്ടുടമയുടെ പൂർണ തൃപ്തിയോടെ മാസ വാടക കൊടുക്കാതെ താമസിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? വാടക കൊടുക്കാത്തത് പലിശ ഇനത്തിൽ പെടുമോ? Pending 2025-07-01 11:43:56 Add/Edit Answer
85 Q0019 Adil 7736141762 Shafi ചോദ്യം: പ്രാർത്ഥനാ സമയങ്ങളിൽ കൂവുന്ന ഒരു കോഴി ആർക്കെങ്കിലും ഉണ്ടെങ്കിൽ, അത് ആവർത്തിച്ച് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരമൊരു കോഴിയെ പ്രാർത്ഥനാ സമയം നിർണ്ണയിക്കുന്നതിൽ വിശ്വസിക്കാൻ കഴിയുമോ ഇല്ലയോ? Pending 2025-07-01 02:15:50 Add/Edit Answer
86 Q0018 Fathima 8848676768 Shafi Photos edkal anuvadaneeyamano Pending 2025-06-29 08:31:15 Add/Edit Answer
87 Q0017 ABDUL RASHEED M K 09446845704 Shafi അസ്സലാമു അലൈക്കും
ഒരു വ്യക്തിയുടെ മകന്റെ ഭാര്യയുടെ വിധവയായ മാതാവ്, അല്ലെങ്കിൽ മകളുടെ ഭർത്താവിന്റെ വിധവയായ മാതാവ് ഉണ്ട്. ഇവരെ ഒരിക്കലും ആ വ്യക്തിക്ക് വിവാഹം ചെയ്യാൻ പാടില്ലാത്തതാണല്ലോ ?
അപ്പോൾ ആ വ്യക്തിക്ക് ഈ മാതാവിനോട് സ്വന്തം സഹോദരിയോടെന്നപോലെ പെരുമാറാമോ ?
Pending 2025-06-25 08:02:47 Add/Edit Answer
88 Q0016 Ameen 9567610024 Shafi Is isthigasa and tawassul permitted in islam according to all madhab Pending 2025-06-24 22:37:39 Add/Edit Answer
89 Q0015 Muhammed Thaha 9177224491 Common السلام عليكم
മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോറും നിശ്ചിത തുക കസ്റ്റമേഴ്സിൽ നിന്ന് സ്വീകരിച്ച്, അവരുടെ അക്കൗണ്ടിൽ തത്തുല്യമായ സ്വർണ്ണം അപ്പോൾ തന്നെ വകയിരുത്തി, ഒരു വർഷം ആകുമ്പോൾ മുഴുവൻ സ്വർണ്ണവും ഒരുമിച്ച് നൽകുന്ന പദ്ധതികൾ നടത്തുന്നുണ്ട്. ഇതിൽ ചേരുന്നതിന് ഇസ്ലാമികമായി തെറ്റുണ്ടോ?
(കസ്റ്റമേഴ്സിന്റെ കയ്യിൽ സ്വർണ്ണം physical ആയി എത്തിച്ചേരുന്നതിന് മുമ്പായി വിൽക്കാനുള്ള ഓപ്ഷൻ ഇല്ല)
جزاكم الله خيرا
Pending 2025-06-24 22:28:06 Add/Edit Answer
90 Q0014 عمر الفاروق ٩٨٤٧٣٦٣٢٥٠ Shafi തോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണോ എന്ന് അതിൽ നമസ്കാരിക്കുന്നതിന്റെ ഹുക്കും എന്ത്?അതുപോലെ തൊലിയുടെ ഖുഫാ അവനറിയില്ല ഊരക്കിട്ടതാണോ എന്ന് അതിട്ട് നമസ്കരിക്കുന്നതിന്റെ ഹുക്കും Pending 2025-06-24 12:55:11 Add/Edit Answer
91 Q0013 MOHAMMED ANAS PCH 8848426262 Shafi തഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ ഇങ്ങനെയുള്ള കാര്യങ്ങൾ ഓർത്തു കരയുകയും, ആ കരച്ചിൽകാരണമായി ഉണ്ടാകുന്ന കണ്ണുനീർ വായിലേക്ക് ഇറങ്ങി അത്‌ ഉള്ളിൽപോയാൽ ആ നമസ്കാരം സ്വീകാര്യ മാകുമോ? Pending 2025-06-24 01:01:31 Add/Edit Answer
92 Q0012 MOHAMMED ANAS PCH 8848426262 Shafi തഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ ഇങ്ങനെയുള്ള കാര്യങ്ങൾ ഓർത്തു കരയുകയും, ആ കരച്ചിൽകാരണമായി ഉണ്ടാകുന്ന കണ്ണുനീർ വായിലേക്ക് ഇറങ്ങി അത്‌ ഉള്ളിൽപോയാൽ ആ നമസ്കാരം സ്വീകാര്യ മാകുമോ? Pending 2025-06-24 01:00:15 Add/Edit Answer
93 Q0011 7025292394 Common ഹെൽത്ത്‌ ഇൻഷുറൻസ് നാട്ടിൽ എടുക്കുന്നതിന്റെ വിധി Pending 2025-06-24 00:35:28 Add/Edit Answer
94 Q0010 Muhammed shahin s 9544422730 Common Digital gold invest അഥവാ phonepay, google pay എന്നിവയിൽ gold വാങ്ങി ഇടുന്നതിൻ്റെ വിധി എന്താണ് ? Pending 2025-05-26 23:38:28 Add/Edit Answer
95 Q0009 salahudden 9778013939 Common Can we eat pork if we are on the edge of death by hunger? Yes, we can eat, because if we have a chance to escape death, we have to try it, otherwise it will be like a suicide, which is not permitted in islam 2025-05-21 12:48:35 2025-05-21 01:15:26 Add/Edit Answer
96 Q0008 ABDUL RASHEED M K 09446845704 Shafi ഒരു മരുന്ന് നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന എന്നോട്, കഴിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസപദാർത്ഥങ്ങൾ മരുന്നിൽ ചേർക്കാൻ എന്നോട് മരുന്ന് കമ്പനി ഉടമ നിർദേശിച്ചാൽ ഞാൻ എന്താണ് ചെയ്യേണ്ടത് ? Pending 2025-05-20 06:50:18 Add/Edit Answer
97 Q0007 Muhammed Hafiz 8281840567 Shafi ഒരു വ്യക്തി മാസ്ബൂഖയി ഇമാമിന്റെ പിറകിൽ കൂടി ഇമാം സലാം വീട്ടിയപ്പോൾ ഇനി എത്ര രക്കാത് നിസ്കരിക്കണം ( ഉഉദാഹരണം 3 റക്കഅത്താണോ അതോ 4 ആണോ ) എന്ന് സംശയം വന്നാൽ ആ മാസ്ബൂഖ് എന്ത് ചെയ്യണം Pending 2025-05-20 05:46:18 Add/Edit Answer
98 Q0006 Haris I M 9747650176 Shafi HI IJ IJJ HHHH Pending 2025-05-17 06:48:26 Add/Edit Answer
99 Q0005 Abidh Ibrahim 9847486326 Hanafi ഹലാലാണോ Pending 2025-05-17 05:19:50 Add/Edit Answer
100 Q0004 Haris Moulavi Kausari 9747258258 Hanafi Cccgh Pending 2025-05-17 05:19:22 Add/Edit Answer
101 Q0003 Haris 9747555111 Shafi http://daruliftakauzariyya.com/ask_question.php View
Pending 2025-05-15 05:11:14 Add/Edit Answer
102 Q0002 Haris Hafiz 9995250176 Hanafi sssssss View
Pending 2025-05-15 05:07:32 Add/Edit Answer
103 Q0001 Haris I M 9747650176 Shafi ddd View
Pending 2025-05-15 03:23:38 Add/Edit Answer