Scholar Menu
By Mufti Abid Ibrahim Al Kauzari in Hajj & Umrah

ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?

Qu-Id: IFTA-20260702-0001
Madhab: General/Other
Date: 02-07-2026
Question:

റിയാദിൽ സ്ഥിരതാമസം ആയ ഞാൻ കുടുംബത്തെ സന്ദർഷിക്കാൻ വേണ്ടി ജിദ്ദയിൽ വരികയും. അവരുമായി ഉംറ ചെയ്യാൻ പോകാൻ ഉദ്ദേശിക്കുകയും ചെയ്യുകയാണെങ്കിൽ ഞാൻ ഇഹ്റാം കെട്ടാൻ വേണ്ടി മീഖാത്തിൽ പോകേണ്ട ആവിശ്യം ഉണ്ടോ? അത് പോലെ ജിദ്ദയിൽ 3,4 ദിവസം താമസിക്കാൻ ഉദ്ദേശിച്ചാൽ ഇഹ്‌റാമിന്റെ വിധി എന്താണ്? ജിദ്ദയിലേക് ഫ്ലൈറ്റിൽ വരുമ്പോൾ മീഖാത്ത് കടന്നിരുന്നു ?


Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

حامدا ومصليا 

ഈ യാത്രയുടെ യഥാർത്ഥ ഉദ്ദേശ്യം, ഉംറ നിർവഹിക്കുക എന്നതാണെങ്കിൽ, ഇഹ്‌റാമിൻ്റെ അവസ്ഥയിൽ മീഖാത്തിലൂടെ കടന്നുപോകേണ്ടത് അത്യാവശ്യമായിരുന്നു. അല്ലാത്ത പക്ഷം  പ്രായശ്ചിത്തമായി( ദമ് ) ഒരു മൃഗത്തെ അറുത്ത് കൊടുക്കേണ്ടതോ അല്ലെങ്കിൽ തിരികെ മീഖാത്തിൽ ചെന്ന് ഇഹ്റാം കെട്ടി വരികയോ ചെയ്യേണ്ടതാണ്. 

യാത്രയുടെ യഥാർത്ഥ ലക്ഷ്യം ജിദ്ദയിലേക്ക് പോകുക എന്നതാണെങ്കിൽ, ഉംറയുടെ ഉദ്ദേശ്യം അവിടെ നിന്നാണ് എങ്കിൽ ,  ഹറമിൻ്റെ പരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് എവിടെ വച്ചെങ്കിലും  ഇഹ്‌റാം ധരിച്ച്, ഹറമിൽ പോയി, ഉംറ ചെയ്താൽ മതിയാകുന്നതാണ്  ഈ സാഹചര്യത്തിൽ, ദമ് ആവശ്യവുമില്ല.

(دخل كوفي) أي آفاقي (البستان) أي مكاناً من الحل داخل الميقات (لحاجة) قصدها، ولو عند المجاوزة، على ما مر، ونية مدة الإقامة ليست بشرط على المذهب (له دخول مكة غير محرم، ووقته البستان ولا شيء عليه)؛ لأنه التحق بأهله (قوله: لحاجة) كذا في البدائع والهداية والكنز وغيرها، وهو احتراز عما إذا أراد دخول مكان من الحل لمجرد المرور إلى مكة؛ فإنه لايحل له إلا محرماً۔" ( فتاوى شمی - کتاب الحج، باب الجنایات فی الحج، جلد: 2 ، صفحہ:581 ، طبع: سعید)
فتاوى شمی
🔖 "آفاقي مسلم مکلف أراد دخول مکة أو الحرم ولولتجارة أو سیاحة وجاوز آخر مواقیته غیر محرم ثم أحرم أولم یحرم أثم ولزمه دم وعلیه العود إلی میقاته الذي جاوزه أو إلی غیره أقرب أو أبعد ، وإلی میقاته الذي جاوزه أفضل، وعن أبي یوسف: إن کان الذي یرجع إلیه محاذیاً لمیقاته الذي جاوزه أو أبعد منه سقط الدم وإلا فلا، فإن لم یعد ولا عذر له أثم؛ لترکه العود الواجب." (ص: 60،'غنیۃ الناسک ، باب مجاوزۃ المیقات بغیر احرام ، ط: ادارۃ القرآن) "و لايجوز للآفاقي أن يدخل مكة بغير إحرام نوى النسك أو لا، ولو دخلها فعليه حجة أو عمرة، كذا في محيط السرخسي في باب دخول مكة بغير إحرام. ومن كان داخل الميقات كالبستاني له أن يدخل مكة لحاجة بلا إحرام إلا إذا أراد النسك فالنسك لايتأدى إلا بالإحرام، ولا حرج فيه، كذا في الكافي." (1/ 221، فتاوی عالمگیری: کتاب المناسک، ط: رشدیہ)
فتاوی عالمگیری
🔖 أما لو قصد موضعاً من الحل كخليص وجدة حل له مجاوزته بلا إحرام، فإذا حل به التحق بأهله، فله دخول مكة بلا إحرام'' ( فتاو ى شامي _(کتاب الحج، جلد:2، صفحہ:476، طبع: سعید )
فتاو ى شامي
والله أعلم بالصواب
Written by: Mufti Abid Ibrahim Al Kauzari
Verified by: Mufti Muhammed Salih Al Kauzari, Mufti Muhammed Aslam Al Kauzari, Mufti Mohammed Adil Al Kauzari, Mufti Muhammed Ansaf Al Kauzari, Mufti Muhammed Shabab Al Kauzari, Mufti Ahamed Hasan Al Kauzari, Mufti Aasif Swalih Al Kauzari, Al Usthad Ilyas Al Kauzari, Al Usthad Abdul Samad Al Kauzari, Mufti Sirajudheen Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi