Gold and silver etf
Question:
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ETF കളിൽ നിക്ഷേപിക്കുന്നതിന്റെ ഹുക്മെന്താണ്..?
ഷാഫി മദ്ഹബിന്റെയും ഹനഫി മദ്ഹബിന്റെയും വീക്ഷണത്തിൽ.
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഇസ്ലാമിക നിയമത്തിൽ സ്വർണ്ണ - വെള്ളികൾ കച്ചവടം ചെയ്യുമ്പോൾ "അവ കൈപ്പറ്റിയിരിക്കണം" എന്നത് നിർബന്ധ നിബന്ധനയും ശരിയാകുന്നതിനുള്ള കാരണവുമാണ്.
മാത്രവുമല്ല , കച്ചവടം ചെയ്യപ്പെടുന്ന വസ്തു പദാർത്ഥ രൂപത്തിൽ ഉണ്ടാവുകയും വേണം. ഇവ പ്രസ്തുത ഇടപാടിൽ പാലിക്കപ്പെടുന്നില്ല. ആയതിനാൽ സ്വർണ്ണ- വെള്ളികളുടെ etf ( Exchange Traded Funds ) കളിൽ നിക്ഷേപം നടത്തൽ അനുവദനീയമല്ല.
عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ - ﷺ: الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ، وَالْبُرُّ بِالْبُرِّ، وَالشَّعِيرُ بِالشَّعِيرِ، وَالتَّمْرُ بِالتَّمْرِ، وَالْمِلْحُ بِالْمِلْحِ، مِثْلًا بِمِثْلٍ، يَدًا بِيَدٍ، فَمَنْ زَادَ أَوِ اسْتَزَادَ فَقَدْ أَرْبَى، الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ .
مشكوة
الصرف هو البيع إذا كان كل واحد من عوضيه من جنس الأثمان ……
……..ولا بد من قبض العوضين قبل الافتراق» لما روينا، ولقول عمر رضي الله عنه" وإن استنظرك أن يدخل بيته فلا تنظره، ولأنه لا بد من قبض أحدهما ليخرج العقد عن الكالئ بالكالئ ثم لا بد من قبض الآخر تحقيقا للمساواة فلا يتحقق الربا.
الهداية ، كتاب الصرف
كذا فى الدر المختار مع رد المحتار
الدر المختار مع رد المحتار
والله أعلم بالصواب
Scholarly Verification & Certification
Written by
Mufti Abid Ibrahim Al Kauzari
Verified by
Recent Fatwas
Q0033
അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026
Q0661
ഹലാൽ വരുമാനം
Oct 29, 2026
Q0017
മഹ്റം
Oct 28, 2026
IFTA-20260814-0001
Transfer of Najas
Oct 27, 2026
Q0659
Chess
Oct 22, 2026
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 117- Taharah (Purity) 1
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 67- Nikah (Marriage) 0
- Talaq (Divorce) 4
- Food & Drinks 2
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 41Share this Fatwa
Short link forwarding enabled