Darul Ifta Kauzariyya

ക്രിസ്മസ് പ്രമേയത്തിലുള്ള രൂപങ്ങൾ അല്ലാത്ത അലങ്കാര വസ്തുക്കൾ വിൽക്കാമോ?

Qu-Id: Q0055
Madhab: Hanafi
Date: 21-10-2026
Question:
ക്രിസ്മസ് സീസൺ ലക്ഷ്യമാക്കി, ക്രിസ്മസ് പ്രമേയത്തിലുള്ള പ്രത്യേക രൂപങ്ങൾ അല്ലാത്ത അലങ്കാര വസ്തുക്കൾ എനിക്ക് വിൽക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ക്രിസ്മസ് ട്രീ, സാന്താ ക്ലോസ് ഡ്രസ് പോലുള്ള മറ്റൊരു ഉപയോഗവും ഇല്ലാത്ത, ക്രിസ്മസിന് മാത്രമായി ഉപയോഗിക്കുന്നവ കച്ചവടം ചെയ്യാൻ പാടില്ല. എന്നാൽ അതല്ലാത്ത, ക്രിസ്മസിനും മറ്റ് ആവശ്യങ്ങൾക്കും ഒക്കെ ഉപയോഗിക്കുന്ന decorative items കൾ പോലുള്ളവ വിൽക്കൽ അനുവദനീയമാണ്.
يُشْتَرطُ في المَبيعِ أن يكونَ مُباحَ الانتفاعِ به شَرْعًا، وذلك باتِّفاقِ المَذاهِبِ الفِقْهيَّةِ الأربعةِ: الحَنَفيَّةِ ، والمالِكيَّةِ ، والشَّافِعيَّةِ ، والحَنابِلةِ
الموسوعة الفقهية
المالُ المُتَقَوِّمُ عِندَ الحَنفيَّةِ: هوَ ما يُباحُ الِانتِفاعَ به شَرعًا في حالِ السَّعةِ والِاختيارِ، وهوَ التَّقَوُّمُ الشَّرعيُّ.  والمالُ غَيرُ المُتَقوِّمِ: هوَ ما لا يُباحُ الِانتِفاعَ به في حالِ الِاختيارِ، كالخَمْرِ والخِنزيرِ،
((حاشية ابن عابدين)) (4/501)، و (5/60).((العناية)) للبابرتي (6/405، 406)،
والله أعلم بالصواب
Scholarly Verification & Certification