Darul Ifta Kauzariyya

Islamic Query Detail

Qu-Id: Q0031
Madhab: Shafii
Date:
Question:
Shafi madhabil petteyaalk hanafi madhabil petteyaale vivaham cheyyan pattumo

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വുളൂ ചെയ്യുമ്പോൾ മുഖം, രണ്ട്‌ കൈകൾ, രണ്ട്‌ കാലുകൾ എന്നിവയുടെ മുഴുവൻ ഭാഗവും കഴുകിയെന്ന് ഉറപ്പ് വരുത്താനായി അൽപം കയറ്റികഴുകൽ വുളൂഇന്റെ മര്യാദയിൽ പെട്ടതാണ്.

ومن الادب دلك الاعضاء ........ ويجاوز حد الوجه واليدين والرجلين ليستيقن بغسل الحدود كذا في معراج الدراية
فتاوى عالمكيري (Vol: الجزء الاول, Pg: صفحة ٩)
والله أعلم بالصواب
Written by: Al Usthad Ilyas Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi