മസ്ബൂഖായ വ്യക്തിയുടെ നമസ്കാരം
Question:
ഒരു വ്യക്തി മാസ്ബൂഖയി ഇമാമിന്റെ പിറകിൽ കൂടി ഇമാം സലാം വീട്ടിയപ്പോൾ ഇനി എത്ര രക്കാത് നിസ്കരിക്കണം ( ഉഉദാഹരണം 3 റക്കഅത്താണോ അതോ 4 ആണോ ) എന്ന് സംശയം വന്നാൽ ആ മാസ്ബൂഖ് എന്ത് ചെയ്യണം
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഹനഫിയായ വ്യക്തിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഷാഫി അസറിന്റെ സമയത്ത് ജമാഅത്തായി അസർ നമസ്കരിക്കാവുന്നതാണ്, എന്നാൽ ഇത് സ്ഥിരമാക്കൽ കറാഹത്താണ്.
وعن الإمام إلى بلوغ الظل مثله ح،(قوله وهو نص فى الباب) فيه أن الأدلة تكافأت ولم يظهر ضعف دليل الإمام بل أدلته قوية ايضا كما يعلم من مراجعات المطولات وشرح المنية. وقد قال في البحر : لا يعدل عن قول الإمام إلى قولهما أو قول أحدهما إلا لضرورة من ضعف دليل أو تعامل بخلافه كالمزارعة و إن صرح المشايخ بأن الفتوى على قولهما كما هنا
رد المحتار (Vol: ١, Pg: ٣٥٩)
والله أعلم بالصواب
Written by: Mufti Muhammed Salih Al Kauzari
Checked & Approved by: Al Usthad Ilyas Al Kauzari
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Categories