കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Question:
റമളാൻ മാസത്തിൽ കച്ചവട ആവശ്യാത്ഥം കടയിൽ ബഖൂർ പുകക്കൽ അനുവദനീയമാണോ ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ശാഫീ മദ്ഹബ് അനുസരിച്ച് തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ തടിയുള്ള വസ്തുക്കൾ പ്രവേശിച്ചാലേ നോമ്പുമുറിയുകയുള്ളൂ.
സുഗന്ധവസ്തുക്കൾ പുകപ്പിക്കുമ്പോഴുണ്ടാകുന്ന പുകയെതടിയുള്ള വസ്തുക്കളിൽ ഫുഖഹാഅ് ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ അത്തരത്തിലുള്ളപുക ശ്വസിച്ചോമറ്റോ അകത്തേക്ക് പ്രവേശിച്ചാലും നോമ്പു മുറിയുകയില്ലെങ്കിലും കറാഹത്താകുന്ന കാരണത്താൽ അതിനെ ഒഴിവാക്കലാണ് ഉത്തമം.
ويؤخذ منه أن وصول الدخان الذي فيه رائحة البخور أو غيره إلى الجوف لا يفطر به وإن تعمد فتح فيه لأجل ذلك وهو ظاهر، وبه أفتى الشمس البرماوي لما تقرر أنها ليست عينا: أي عرفا، إذ المدار هنا عليه وإن كانت ملحقة بالعين في باب الإحرام، ألا ترى أن ظهور الريح والطعم ملحق بالعين فيه لا هنا، وقد علم من ذلك أن فرض المسألة أنه لم يعلم انفصال عين هنا"
نهاية للإمام الرملي
لا يضر وصول الريح بالشم وكذا من الفم كرائحة البخور أو غيره إلى الجوف وإن تعمده لأنه ليس عينا وخرج به ما فيه عين كرائحة التتن يعني التنباك لعن الله من أحدثه لأنه من البدع القبيحة فإنه يفطر به
بغية المسترشدين
والله أعلم بالصواب
Written by: Al Usthad Abdul Samad Al Kauzari
Checked & Approved by: Mufti Sirajudheen Al Kauzari
Published by: Mufti Sirajudheen Al Kauzari
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0639
നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Question
Q0641
കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Question
Q0627
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related Question
Q0595
Can a lady slaughter her qurbani herself ?
Related Question
Q0553
ഓദി ദുആ ചെയ്യിപ്പിക്കുന്നതും മറ്റും മയ്യിത്തിന് പ്രതിഫല...
Related Question
Categories