Darul Ifta Kauzariyya

ബലിമൃഗത്തിന്റെ തോൽ, കൊമ്പ് എന്നീവ എന്ത് ചെയ്യണം

Qu-Id: Q0548
Madhab: Hanafi
Date: 24-07-2022
Question:
ബലിമൃഗത്തിന്റെ തോൽ, കൊമ്പ് എന്നീവ എന്ത് ചെയ്യണം ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ബലിമൃഗത്തിൻ്റെ തോലും കൊമ്പും സ്വദഖ ചെയ്യണം. അല്ലെങ്കിൽ അത് നശിച്ചു പോകാത്ത തരത്തിൽ അതിൽ നിന്നും എന്തെങ്കിലും പ്രയോജനമെടുക്കാൻ സാധിക്കുമെങ്കിൽ പ്രയോജനമെടുക്കാവുന്നതാണ് ...

NB : തോലായിട്ട് തന്നെ സ്വദഖ കൊടുക്കുകയാണെങ്കിൽ പാവപ്പെട്ടവർക്കും സമ്പന്നർക്കും കൊടുക്കാവുന്നതാണ്..
ഇനി അത് വിൽക്കുകയാണെങ്കിൽ അതിന്റെ വില പാവങ്ങൾക്ക് തന്നെ സ്വദഖ ചെയ്യൽ നിർബന്ധമാണ്...

الفتاوى الهندية (Vol: ٦, Pg: ٣٠١)
رد المحتار (Vol: ٦, Pg: ٣٢٨)
الفتاوى التاتارخانية (Vol: ١٧, Pg: ٤٣٩)
والله أعلم بالصواب
Written by: Muhammed Husain | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi