Darul Ifta Kauzariyya
By Rafiyudheen in General

Islamic Query Detail

Qu-Id: Q0101
Madhab: Shafii
Date:
Question:
റമളാൻ മാസത്തിൽ പള്ളികളിൽ പൊതുവായ നിലയിൽ നോമ്പുതുറയും ഭക്ഷണവും നൽകാറുണ്ട്. വ്യക്തിപരമായോ പൊതുവായോ ക്ഷണിക്കപ്പെടാതെയും സൗജന്യഭക്ഷണത്തിന് ആവശ്യക്കാരനല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത്തരം സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക അധ്യാപനം എന്താണ് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഒരു ഗർഭിണിയായ സ്ത്രീക്ക് ഉണ്ടാകാവുന്ന ശാരീരിക പ്രശ്നങ്ങളുടെയും ബുദ്ധിമുട്ടിൻ്റെയും  പേരിൽ നോമ്പ് വിടാവുന്നതാണ്.ആ  നഷ്ടപ്പെട്ട നോമ്പുകൾ അടുത്തവർഷത്തെ നോമ്പ് ആരംഭിക്കുന്നതിനുമുമ്പ് പിടിച്ചു വീട്ടിയാൽ മതി. എന്നാൽ നോമ്പ് വെക്കുന്നതിൽ പ്രത്യേകിച്ച് ശാരീരിക ബുദ്ധിമുട്ട് ഇല്ല, പക്ഷേ ,ഡോക്ടർമാരുടെ നിർദേശപ്രകാരം ഗർഭസ്ഥശിശുവിന് വേണ്ടി മരുന്നു  കഴിക്കാനോ മറ്റുകാര്യങ്ങൾക്കോ  ആയി നോമ്പ് വിടുകയാണെങ്കിൽ ആ നഷ്ടപ്പെട്ട നോമ്പ് പിടിച്ചു വീടുന്നതിനോട്  കൂടി ഫിദിയയും  നൽകൽ നിർബന്ധമാണ്. ഇത് ഷാഫി മദ്ഹബിലെ വീക്ഷണമാണ്. 

ഹനഫി മദ്ഹബ് അനുസരിച്ച് ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളുടെ പേരിൽ ഒരു സ്ത്രീ നോമ്പ് വിട്ടാലും അല്ലെങ്കിൽ ഗർഭ ശിശുവിനെ ആവശ്യാർത്ഥം നോമ്പ് വിട്ടാലും ആനഷ്ടപ്പെട്ട നോമ്പ് പിടിച്ചു വീട്ടിൽ മാത്രമേ നിർബന്ധമുള്ളൂ ഫിദിയ നൽകേണ്ടതില്ല

والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Rajeeb Al Qasimi