ശരീരം പൂർണ്ണമായും മറച്ച സ്ത്രീ ആവശ്യകാര്യങ്ങൾക്ക് വേണ്ടി പോലും മറ്റു പുരുഷന്മാരു
Question:
ശരീരം പൂർണ്ണമായും ഇസ്ലാമിക രീതിയിൽ മറച്ച സ്ത്രീ (പർദ്ദ അല്ലാത്ത വസ്ത്രം കൊണ്ട്) ആവശ്യകാര്യങ്ങൾക്ക് വേണ്ടി പോലും മറ്റു പുരുഷന്മാരുടെ മുന്നിൽ നിന്നും മാറി നിൽക്കേണ്ടതുണ്ടോ ?
ഇങ്ങനെ പറയുന്നവർ പോലും മാളുകളിലും മറ്റും ഇത് നിർബന്ധമായി പരിഗണിക്കുന്നത് കാണുന്നില്ല.
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ശരീരം വെളിവാകാത്ത തരത്തിൽ പൂർണ്ണമായി മറച്ചുകൊണ്ട് ആവശ്യകാര്യങ്ങൾക്കായി പോകുന്നതിന് തടസ്സമില്ല. ഇങ്ങനെ പോകുന്നതിന് അലങ്കാരങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമില്ലാതെ മാളുകളിലും മറ്റും സമയം ചിലവഴിക്കുന്നത് മുഅ്മിനത്തായ സ്ത്രീക്ക് യോജ്യമല്ല. അത് ശരീരം മുഴുവൻ മറച്ചു കൊണ്ടാണെങ്കിലും ശരി.
—
التفسير المنير (Vol: ١١, Pg: ٣٣١)
—
الدرالمختار (Vol: ٣, Pg: ١٤٥)
—
البحر الرائق (Vol: ٥, Pg: ٨٢)
والله أعلم بالصواب
Written by: Mohammad Arshad Najmi | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories