Darul Ifta Kauzariyya

ഖളാഅ് നോമ്പിനും സുന്നത്ത് നോമ്പിനും ഒരുമിച്ച് നിയ്യത്ത് ചെയ്യാമോ

Qu-Id: Q0384
Madhab: Hanafi
Date: 01-01-1970
Question:
ഖളാഅ് നോമ്പിനും സുന്നത്ത് നോമ്പിനും ഒരുമിച്ച് ഒറ്റ ദിവസം നിയ്യത്ത് ചെയ്ത് നോമ്പ് പിടിക്കാമോ? രണ്ടും നോമ്പും കിട്ടുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഏതെങ്കിലും പ്രത്യേകപ്രതിഫലം പറയപ്പെട്ട സുന്നത്ത് നോമ്പും ഖളാആയ നോമ്പും ഒരുമിച്ച് നിയ്യത്ത് ചെയ്തു  ഒറ്റ നോമ്പ് ആയി പിടിച്ചാൽ ശരിയാകില്ല..മറിച്ച് അങ്ങനെ നിയ്യത്ത് ചെയ്തതു കൊണ്ട് ഖളാആയ നോമ്പ് മാത്രം വീടുന്നതാണ്.

والله أعلم بالصواب
Written by: Muhammed Husain | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi