Darul Ifta Kauzariyya

ബസ്സിലെ യാത്രയിൽ ഉള്ള നമസ്‌കാരം സമയം താമസിക്കാൻ കഴിയുമോ ?

Qu-Id: Q0346
Madhab: Shafii
Date: 01-01-1970
Question:
രാത്രി ബസിൽ യാത്ര തുടങ്ങിയ വ്യക്തി ലക്ഷ്യസ്ഥലത്ത് എത്തുന്നത് 7:00 മണിക്ക് ആണ്, സുബ്ഹി ബാങ്കിന് ശേഷം എവിടെയും ബസ്സിന് സ്റ്റോപ്പില്ല. ഈ സാഹചര്യത്തിൽ അതെ സീറ്റിൽ ഇരുന്ന് ഹനഫീ തയമ്മം ചെയ്ത് നിസ്കരിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ വ്യക്തി സുബഹിയുടെ സമയമാകുമ്പോൾ സീറ്റിലിരുന്ന് സുബഹി നമസ്കാരം നിർവഹിക്കുകയും പിന്നീട് സ്ഥലത്ത് എത്തിയതിന് ശേഷം മടക്കി നമസ്കരിക്കുകയും ചെയ്യണം. ഈ സാഹചര്യത്തിൽ തയമ്മം ചെയ്യേണ്ടതില്ല.

والله أعلم بالصواب
Written by: Al Ameen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi