മൂത്രം വീണ വസ്ത്രം മറ്റ് ഡ്രസ്സ്കളോടൊപ്പം ഇട്ട് washing machine ല്‍ അറിയാതെ കഴുകിയാലുള്ള നിയമം ?
Question:
ഒരു തുള്ളി മൂത്രം പറ്റിയ ഒരു ഡ്രസ് മറ്റ് ഡ്രസ്സ്കളോടൊപ്പം ഇട്ട് washing machine ല് അറിയാതെ കഴുകി. പിന്നീടാണ് അറിഞ്ഞത് ഇതിൽ മൂത്രം പറ്റിയിരുന്നത് എന്ന്. ഇനി കൂടെയുള്ള വസ്ത്രങ്ങൾ വീണ്ടും കഴുകണോ
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
വാഷിങ് മെഷീനിൽ വെള്ളം ഒരു ഭാഗത്തിലൂടെ വീഴുകയും മറുഭാഗത്തൂടെ വസ്ത്രത്തിലെ അഴുക്കിനോടൊപ്പം പുറത്തു പോവുകയും Rinse,spin പോലുള്ള പ്രക്രിയയിലൂടെ നല്ലത് പോലെ വസ്ത്രം പിഴിയുന്നതിനാൽ മൂത്രം ആയ വസ്ത്രം ശുദ്ധിയാകുന്നതാണ് .ആയതിനാൽ അതിനോടൊപ്പമുള്ള എല്ലാ വസ്ത്രവും ശുദ്ധിയാകുന്നതാണ് .
والله أعلم بالصواب
Written by: Mohammad Arshad Najmi | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0639
നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Question
Q0641
കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Question
Q0627
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related Question
Q0595
Can a lady slaughter her qurbani herself ?
Related Question
Q0577
കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question
Categories