Darul Ifta Kauzariyya

സ്ത്രീകൾ മൂക്ക് കുത്തുന്നതും കമ്മൽ ഇടുന്നതും അനുവദനീയമാണോ ?

Qu-Id: Q0412
Madhab: Hanafi
Date: 01-01-1970
Question:
സ്ത്രീകൾ മൂക്ക് കുത്തുന്നതും കമ്മൽ ഇടുന്നതും അനുവദനീയമാണോ ? ചില സ്ഥലങ്ങളിൽ വിവാഹത്തിന് മൂക്ക് കുത്തുക കമ്മൽ ഇടുക പോലുള്ളത് നിർബന്ധമായി കാണുന്നു.

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സ്ത്രീകൾ കമ്മൽ ഇടുന്നതും മൂക്ക് കുത്തുന്നതും അലങ്കാരമായതിനാൽ അനുവദനീയമാണ്. 

والله أعلم بالصواب
Written by: Mohammad Arshad Najmi | Student Darul Ifta
Checked & Approved by: DARUL IFTA
Published by: DARUL IFTA