Darul Ifta Kauzariyya

ഇമാം എങ്ങനെയുള്ള ആളാണെന്ന് പരിഗണിക്കേണ്ടതുണ്ടോ?

Qu-Id: Q0520
Madhab: Hanafi
Date: 01-01-1970
Question:
ഒരു ഇമാമിന്റെ മൊബൈലിൻറെ അകത്ത് സിനിമയും മറ്റുമാണ്.അയാൾ സിനിമ കാണുന്നുവെന്ന് വ്യക്തമായി അറിയാമെങ്കിൽ അയാളുടെ പുറകിൽ നമ്മുക്ക് നമസ്കരിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സിനിമ കാണുന്നു എന്ന് വ്യക്തമായി അറിയാവുന്ന ഇമാമിന്റെ പുറകിൽ നമസ്കരിക്കൽ കറാഹത്ത് തഹ്‌രീമം ആണ്.

والله أعلم بالصواب
Written by: Anwar Navas Kousari
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari