Darul Ifta Kauzariyya

സ്വലാത്തുൽ തസ്ബീഹ് സ്ഥിരപ്പെട്ടതാണോ ?

Qu-Id: Q0370
Madhab: Hanafi
Date: 01-01-1970
Question:
സ്വലാത്തുൽ തസ്ബീഹ് സ്ഥിരപ്പെട്ടതാണോ ? തെളിവുകളോടുകൂടി പറയാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

അതെ, തസ്ബീഹ് നമസ്കാരം ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്, ഫിഖ്ഹിന്റെ കിതാബുകളിലുടനീളം തസ്ബീഹ് നമസ്കാരത്തെ സുന്നത്തായി ഗണിച്ചിട്ടുമുണ്ട്.


തെളിവുകൾ ചുവടെ കൊടുക്കുന്നു

عن عكرمة عن ابن عباس أن رسول الله صلى الله عليه وسلم قال للعباس بن عبد المطلب يا عباس يا عماه ألا أعطيك ألا أمنحك ألا أحبوك ألا أفعل بك عشر خصال إذا أنت فعلت ذلك غفر الله لك ذنبك أوله وآخره قديمه وحديثه خطأه وعمده صغيره وكبيره سره وعلانيته عشر خصال أن تصلي أربع ركعات تقرأ في كل ركعة فاتحة الكتاب وسورة فإذا فرغت من القراءة في أول ركعة وأنت قائم قلت سبحان الله والحمد لله ولا إله إلا الله والله أكبر خمس عشرة مرة ثم تركع فتقولها وأنت راكع عشرا ثم ترفع رأسك من الركوع فتقولها عشرا ثم تهوي ساجدا فتقولها وأنت ساجد عشرا ثم ترفع رأسك من السجود فتقولها عشرا ثم تسجد فتقولها عشرا ثم ترفع رأسك فتقولها عشرا فذلك خمس وسبعون في كل ركعة تفعل ذلك في أربع ركعات إن استطعت أن تصليها في كل يوم مرة فافعل فإن لم تفعل ففي كل جمعة مرة فإن لم تفعل ففي كل شهر مرة فإن لم تفعل ففي كل سنة مرة فإن لم تفعل ففي عمرك مرة.
 رواه ابو داود وابن ماجة وابن خزيمة في صحيحه وغيرهم ورواه الترمذي من رواية أبى رافع بمعناه


والحديث في صلاة التسبيح مختلف فيه قيل :ضعيف وقيل إنه حسن وهو المختار عند جمهور المحدثين

فتاوي دار العلوم زكريا : ٤٧٣/٢

وقال البيهقي كان عبدالله بن المبارك يصليها وتداوله الصالحون بعضهم عن بعض وفي ذلك تقوية للحديث المرفوع


തസ്ബീഹ് നമസ്കാരത്തെ സംബന്ധിച്ച് പത്തിലധികം സ്വഹാബാക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

അബ്ബാസ് റ ഇബ്നു അബ്ബാസ് റ ഫള്ലുബ്നുഅബ്ബാസ് റ അബുറാഫിഗ് റ അനസ് റ ഇബ്നു ഉമർ റ അലിയ്യ് റ ജഅഫർ റ ഉബൈദുല്ല ബ്നു ജ അഫർ റ ഉബൈദുല്ല ബ്നു ജഅഫർ റ തുടങ്ങി പ്രമുഖ സ്വഹാബികളാണ് റിപ്പോർട്ട് ചെയ്തത്

والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi