Darul Ifta Kauzariyya

വഖ്ഫ് സ്വത്തിൽ നിന്നുള്ള വരുമാനത്തിന് സക്കാത്ത് നൽകണോ?

Qu-Id: Q0291
Madhab: Hanafi
Date: 01-01-1970
Question:
വഖ്ഫ് സ്വത്തിൽ നിന്നുള്ള വരുമാനത്തിന് സക്കാത്ത് നൽകണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വഖ്ഫ് ചെയ്ത ഭൂമിയിൽ നിന്നുള്ള കാർഷിക വരുമാനത്തിന് സക്കാത്ത് (عشر)കൊടുക്കൽ നിർബന്ധമാണ്.കാരണം കാർഷിക വിളകൾക്ക് സക്കാത്ത് കൊടുക്കണമെന്നറിയിക്കുന്ന ഖുർആൻ ആയത്തും ഹദീസും വഖഫ് സൊത്തിലെ വിളകളെയും ഉൾക്കൊള്ളിക്കുന്നു. 
NB:വഖ്ഫ് സ്വത്തിലെ കാർഷികേതര വരുമാനങ്ങളിൽ സക്കാത്ത് ഇല്ല.     

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi