Islamic Query Detail
Question:
ഒരാൾ രണ്ട് വർഷമായി ഇഷാളന് ശേഷം വിത്ർ നമസ്കരിച്ചിട്ടില്ല. ആ വ്യക്തി ഹനഫീ മദ്ഹബ്കാരനായിരുന്നു. ഇപ്പോൾ ശാഫിഈ മഹല്ലിൽ ഖിദ്മത്ത് ചെയ്യുന്നത് കൊണ്ട് ശാഫിഈ മദ്ഹബ്കാരനാണ് ഈ വ്യക്തിക്ക് മുമ്പ് ഹനഫിയായിരുന്നപ്പോൾ നഷ്ടമായ വിത്ർ നമസ്കാരം മടക്കേണ്ടതുണ്ടോ
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ജലാറ്റിൻ അടങ്ങിയ ഗുളിക കഴിക്കൽ അനുവദനീയം ആണ്. ഹനഫി മദ്ഹബ് അനുസരിച്ച് നജസ് ആയ വസ്തുക്കൾ ധാതു മാറ്റം സംഭവിച്ച് വേറൊരു ധാതു ആയി മാറിയാൽ ശുദ്ധി ആകുന്നതാണ്. ധാതു മാറ്റം സംഭവിക്കുന്നത് സ്വയം ആണെങ്കിലും രാസപ്രവർത്തന ഫലമായോ മറ്റോ ആണെങ്കിലും ഇതേ വിധി തന്നെ ആണ്. ആധുനിക പണ്ഡിതൻമാരുടെ അഭിപ്രായം ജലറ്റിനിൽ മൃഗങ്ങളുടെ അവശിഷ്ടം അടങ്ങിയിട്ടുണ്ട് എങ്കിലും അവ ധാതു മാറ്റത്തിന് വിധേയം ആണ്. ഈ അടിസ്ഥാനത്തിൽ ജലാറ്റിൻ അടങ്ങിയ മരുന്നുകൾ ഉപയോഗിക്കൽ അനുവദനീയം ആണ്.
عبارة المجتبى: جعل الدهن النجس فى صابون يفتى بطهارته، لأنه تغير و التغير يطهر عند محمد ويفتى به للبلوي……… ثم اعلم أن العلة عند محمد هي التغير وانقلاب الحقيقة و أنه يفتى به للبلوي كما علم مما مر. ومقتضاه عدم اختصاص ذلك الحكم بالصابون فيدخل فيه كل ما كان فيه تغير و انقلاب حقيقة و كان فيه بلوى عامة فيقال: كذلك فى الدبس المطبوخ إذا كان زبيبة متنجسا و لا سيما أن الفأرة يدخله فيبول و تعبر فيه و قد يموت فيهرد
رد المحتار باب الأنجاس (Vol: 1, Pg: 316)
نیے مسائل اور فقہ اکاڈمی کے فیصلے - ٢٨٨
Islamic Reference Kitab
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
IFTA-20260629-0002
വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?
Related Question
Q0010
Digital gold invest അഥവാ phonepay, google pay എന്നിവയി...
Related Question
Q0013
തഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ...
Related Question
Q0014
തോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണ...
Related Question
Q0015
السلام عليكم മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോ...
Related Question
Categories