Islamic Query Detail
Question:
A father and mother got divorced more than 15yrs, അവർ വീണ്ടും വിവാഹം കഴിക്കാൻ തയ്യാറായാൽ എങ്ങനെയാണ് അവർക്ക് വീണ്ടും നിക്കാഹ് നടത്താൻ സാധ്യമാകുന്നത് എന്തെങ്കിലും പ്രശ്നങ്ങൾ തടസ്സങ്ങൾ ഉണ്ടോ
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഹറാമായ കാര്യങ്ങൾ നടക്കുന്ന വിവാഹ സൽക്കാരങ്ങളിലും മറ്റും നമ്മൾ പങ്കെടുക്കുന്നത് മുഖേന ഹറാമുകളെ തടുക്കുവാനോ ഇല്ലാതാക്കുവാനോ സാധിക്കുമെങ്കിൽ അതിൽ പങ്കെടുക്കേണ്ടതാണ്. ഇനി ആ ഹറാമുകളെ തടുക്കുവാനോ, ഇല്ലാതാക്കാനോ നമുക്ക് സാധിക്കില്ലെങ്കിൽ അതിൽ പങ്കെടുക്കാൻ ഹറാമാണ്.
ഹറാം നടക്കുന്ന കാര്യം അറിയാതെ ആ സൽക്കാരത്തിൽ പങ്കെടുത്താൽ അല്ലെങ്കിൽ നമ്മൾ ചെന്നതിനു ശേഷമാണ് ഹറാം ആരംഭിച്ചത് എങ്കിൽ അതിനെ നമ്മൾ തടയണം. അവർ നമ്മളെ അംഗീകരിച്ചില്ലെങ്കിൽ ആ സൽക്കാരത്തിൽ നാം പങ്കെടുക്കരുത്.
ഇതുപോലുള്ള സൽക്കാരത്തിൽ പങ്കെടുക്കാതിരുന്നതിൻറെ പേരിൽ അടുത്ത കുടുംബക്കാർ ബന്ധം മുറിച്ചാൽ പോലും നമ്മൾ കുറ്റക്കാർ ആവുകയില്ല. അല്ലാഹുവിന് എതിര് പ്രവർത്തിക്കുന്നതിൽ ഒരു സൃഷ്ടിയെയും വഴിപ്പെടാൻ പാടില്ലെന്ന് നബി (സ) അരുളിയിരിക്കുന്നു.
والله أعلم بالصواب
Written by: Noufal
Checked & Approved by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
IFTA-20260629-0002
വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?
Related Question
Q0010
Digital gold invest അഥവാ phonepay, google pay എന്നിവയി...
Related Question
Q0013
തഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ...
Related Question
Q0014
തോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണ...
Related Question
Q0015
السلام عليكم മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോ...
Related Question
Categories