നിഖാബ്
Question:
കല്യാണ സമയമായപ്പോൾ നിഖാബ് പറ്റില്ല എന്ന് പറഞ്ഞാണ് എന്ത് ചെയ്യണം? (ആ കുട്ടി ചെറുപ്പം മുതൽ നിഖാബ് ഇടുന്നു)
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
സ്ത്രീകൾക്ക് ചില അത്യാവശ്യ സന്ദർഭങ്ങളിൽ മുഖം വെളിവാക്കാനുള്ള അനുവാദം ഉണ്ടെങ്കിലും സാധാരണനിലയിൽ അന്യ പുരുഷന്മാരുടെ മുന്നിൽ മുഖം മറക്കൽ അനിവാര്യമാണ്.അത് പാടില്ല എന്ന് പറയുന്നവരോട് ആദ്യം അതിൻറെ ദീനീ വശങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കുക , അതിനുശേഷവും വഴങ്ങുന്നില്ല എങ്കിൽ ഈ ബന്ധം വേണ്ടെന്നു വയ്ക്കുക , അല്ലാഹുവിൽ വിശ്വാസമർപ്പിക്കുക .
വരനെ തെരഞ്ഞെടുക്കുമ്പോൾ അയാളുടെ സ്വഭാവത്തിനും ദീനിനിഷ്ഠക്കുമാണ് പ്രാധാന്യം നൽകേണ്ടത്, അല്ലാത്തപക്ഷം വൈവാഹിക ജീവിതം തന്നെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പെട്ടുലയുമെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.
والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories