റമദാൻ മാസത്തിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്തുചെയ്യണം?
Question:
- റമദാൻ മാസത്തിൽ മനഃപ്പൂർവമോ അല്ലാതെയോ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്തുനിലയിലുള്ള പ്രതിവിധി ആണ് നാം സ്വീകരിക്കേണ്ടത് ? ഭാര്യയും ഭർത്താവും ഒരുപോലെ കഫാറ അനുഷ്ഠിക്കണോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
الجواب بحمد ربنا و الصلاة على نبينا
റമദാൻ മാസത്തിൽ മനപ്പൂർവ്വം ഭാര്യയും ഭർത്താവും ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നോമ്പ് ഖളാ വീട്ടുകയും കഫ്ഫാറ നൽകുകയും ചെയ്യേണ്ടതാണ്. മനഃപൂർവ്വമല്ലാതെ, നോമ്പാണെന്ന് അറിയാതെയാണ് രണ്ടുപേരും ലൈംഗികബന്ധത്തിലേർപ്പെട്ടതെങ്കിൽ ഖളാ വീട്ടിയാൽ മാത്രം മതിയാകും കഫ്ഫാറ കൊടുക്കേണ്ടതില്ല.
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0639
നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Question
Q0641
കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Question
Q0627
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related Question
Q0595
Can a lady slaughter her qurbani herself ?
Related Question
Q0577
കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question
Categories