Happy birthday എന്നെഴുതിയ കേക്ക് വിൽക്കൽ അനുവദനീയം ആണോ?
Question:
Happy birthday എന്നെഴുതിയ കേക്ക് വിൽക്കൽ അനുവദനീ യം ആണോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഇന്നു പൊതുവെ Happy birthday എന്നെഴുതിയ കേക്കുകൾ ബേക്കറികളിൽ സുലഭമാണ് ജനങ്ങൾ സാധാരണ കഴിക്കുന്നതിനും birthday ആഘോഷത്തിനും ഈ കേക്കുകൾ വാങ്ങാറുണ്ട് ഓരോ കസ്റ്റമറോടും കേക്കു വാങ്ങുന്നത് ബർത്ത് ഡേ ആഘോഷത്തിനാണോ സാധാരണ കഴിക്കാനാണോ എന്നെടുത്തു ചോദിക്കൽ ബുദ്ധിമുട്ടുമാണ് അത് കൊണ്ട് Happy birthday എന്നെഴുതിയതിന്റെ പേരിൽ മാത്രം കേക്ക് വിൽക്കുന്നതിൽ തടസ്സമില്ല
والله أعلم بالصواب
Written by: Anwar Binkhalid
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories