Darul Ifta Kauzariyya

രോഗമുള്ളപ്പോൾ നോമ്പിന് പകരം എന്ത് ചെയ്യണം?

Qu-Id: Q0114
Madhab: Shafii
Date: 01-01-1970
Question:
വല്ലുമ്മക്കു നോമ്പ് പിടിക്കാൻ കഴിയാത്ത രീതിയിൽ കിടപ്പാണ്. ഇങ്ങനെയുള്ളപ്പോൾ നോമ്പിന് പകരം എന്ത് ചെയ്യണം?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

الجواب وبالله التوفيق
സുഖപ്പെടും എന്ന് പ്രതീക്ഷയില്ലാത്ത രോഗികൾക്കും പ്രായാധിക്യത്തിൻറെ പേരിൽ നോമ്പ് പിടിക്കാൻ കഴിയാത്തവർക്കും നോമ്പ് പിടിക്കൽ നിർബന്ധമില്ല. എന്നാൽ ഓരോ നോമ്പിനും പകരമായി ഓരോമുദ്ദ് (600 ഗ്രാം) ധാന്യം പാവപ്പെട്ടവർക്ക് ദാനം കൊടുക്കണം
والله اعلم بالصواب

والله أعلم بالصواب
Written by: Noufal
Checked & Approved by: Al Usthad Abdul Samad Al Kauzari
Published by: Al Usthad Abdul Samad Al Kauzari