Darul Ifta Kauzariyya

ഇന്ന് കമ്പോളത്തിൽ വിൽക്കപ്പെടുന്ന ചോക്ളേറ്റ് തുടങ്ങിയ ചില വസ്തുക്കളിൽ പന്നിനെയ് ചേർക്കപ്പെടുന്നുണ്ട് എന്ന് കേൾക്കുന്നു ഇത് ശരിയാണോ ഇതിന്റെ വിധി ഒന്ന് വിശദീകരിച്ച് തന്നാലും? പ്രത്യേകിച്ച് കച്ചവടക്കാരായ ആളുകൾ എന്താണ് ചെയ്യണ്ടത് ??

Qu-Id: Q0180
Madhab: General/Other
Date: 09-05-2022
Question:
ഇന്ന് കമ്പോളത്തിൽ വിൽക്കപ്പെടുന്ന ചോക്ളേറ്റ് തുടങ്ങിയ ചില വസ്തുക്കളിൽ പന്നിനെയ് ചേർക്കപ്പെടുന്നുണ്ട് എന്ന് കേൾക്കുന്നു ഇത് ശരിയാണോ ഇതിന്റെ വിധി ഒന്ന് വിശദീകരിച്ച് തന്നാലും???? പ്രത്യേകിച്ച് കച്ചവടക്കാരായ ആളുകൾ എന്താണ് ചെയ്യണ്ടത് ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന  ജലാറ്റിൻ എന്ന പദാർത്ഥത്തിന്റെ പേരിലാണ് ആണ് അതിൽ നജസ് അടങ്ങിയിരിക്കുന്നു എന്ന് പറയുന്നത്. ഇമാം അബൂ ഹനീഫ ഇമാം മുഹമ്മദ് ഇമാം മാലിക് (റഹ്മത്തുല്ലാഹി അലൈഹിം) തുടങ്ങിയ ഇമാമീങ്ങളുടെ അഭിപ്രായത്തിൽ  ജലാറ്റിൻ ധാതു  മാറ്റം സംഭവിച്ച പദാർത്ഥം ആയതിനാൽ നജസല്ല. അക്കാരണത്താൽ  ജലാറ്റിൻ അടങ്ങിയ വസ്തുക്കൾ  വാങ്ങലും വിൽക്കലും ഉപയോഗിക്കലും അനുവദനീയമാണ്.

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi