ജീവിച്ചിരിക്കുന്ന ആൾക്ക് അമലുകൾ ഹദിയ ചെയ്യാമോ?
Question:
ജീവിച്ചിരിക്കുന്ന ആൾക്ക് അമലുകൾ ഹദിയ ചെയ്യാമോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം രണ്ട് ആടുകളെ ഒന്ന് തങ്ങളുടെ പേരിലും ഒന്ന് അല്ലാഹുവിൻറെ ഏകത്വത്തിലും നബിതങ്ങളുടെ പ്രവാചകത്വതിലും വിശ്വാസമർപ്പിച്ച ഉമ്മത്തിൻറെ പേരിലും ഉള്ഹിയ അർപ്പിച്ചു.
وقد صح عن رسول الله - صلى الله عليه وسلم - «أنه ضحى بكبشين أملحين: أحدهما: عن نفسه، والآخر: عن أمته ممن آمن بوحدانية الله تعالى وبرسالته»
ഈ ഹദീസി ന്റേ യും ഇതേ ആശയത്തിൽ വരുന്ന മറ്റു ധാരാളം ഹദീസുകളുടെയും അടിസ്ഥാനത്തിൽ ഒരാൾ തൻറെ അമലുകളുടെ പ്രതിഫലം മറ്റുള്ളവർക്ക് (ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ) ഹദ് യ ചെയ്യാവുന്നതാണ്.
والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0550
സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്...
Related Question
Q0546
സ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീ...
Related Question
Q0477
തലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്ക...
Related Question
Q0305
ഹിജാമ
Related Question
Q0421
മരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ച...
Related Question
Categories