Darul Ifta Kauzariyya

ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിൻറെ നിയമം എന്താണ്?

Qu-Id: Q0270
Madhab: Shafii
Date: 01-01-1970
Question:
മിസ്‌വാക്കിനു പകരം പേസ്റ്റ് ഉപയോഗിക്കുന്നതിൻറെ വിധി എന്താണ് ? ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിൻറെ നിയമം എന്താണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മിസ് വാക്ക് ചെയ്യുമ്പോൾ അറാക്ക് ഉപയോഗിച്ച് മിസ് വാക്ക് ചെയ്യലാണ് ഏറ്റവും ശ്രേഷ്ഠമായത്.നബി (സ)അറാക്ക് ഉപയോഗിച്ചായിരുന്നു പല്ല്  വൃത്തിയാക്കിയിരുന്നത് .എന്നാൽ മറ്റ് ഏത് അരമുള്ള വസ്തുക്കൾ ഉപയോഗിച്ച് മിസ് വാക്ക് ചെയ്താലും സുന്നത്ത് കരസ്ഥമാകുന്നതാണ്. 

والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi