Darul Ifta Kauzariyya

Awrah in prayer

Qu-Id: Q0195
Madhab: Shafii
Date: 01-01-1970
Question:
നമസ്കാരതതിൽ സ്ത്രീകൾക്ക് മറക്കേൻട മുഖതതിൻട പരുതി താടിയുംincluded ano?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح


 സാധാരണ മുടി കിളിർക്കുന്ന ഭാഗം മുതൽ താടിയെല്ലിന്റെ താഴ്ഭാഗം വരെ നീളത്തിലും 
ഒരു ചെവി മുതൽ മറ്റേ ചെവി വരെ വീതിയിലുമാണ് മുഖത്തിന്റെ പരിധി. 
അപ്പോൾ ഈ ഭാഗങ്ങൾ ഒഴിച്ച് ബാക്കി എല്ലാം മറക്കൽ നിർബന്ധമാണ് 
 

والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim