ഹനഫീ മദ്ഹബില്‍ സ്ത്രീകൾ നമസ്കാരത്തില്‍ കാല്‍ മറക്കണോ?, തെളിവ് എന്താണ്?
Question:
ഹനഫീ മദ്ഹബില് സ്ത്രീകൾ നമസ്കാരത്തില് കാല് മറക്കണ്ട എന്നാണ്. എന്നാല് നമസ്കാരത്തില് സ്ത്രീകൾ കാൽ മറക്കണം എന്ന് ഹദീസ് ഉണ്ട്. ഹനഫീ മദ്ഹബിലെ തെളിവ് എന്താണ്?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
നമസ്കാരത്തിൽ സ്ത്രീകൾ കാൽ മറക്കണം എന്ന വിഷയത്തിൽ സ്വഹീഹായ ഒരു ഹദീസും സ്ഥിരപെട്ടിട്ടില്ല. കാൽ മറക്കണം എന്ന് പറഞ്ഞു വന്ന ഉമ്മു സലമ (റ) യുടെ മൗഖൂഫ് ആയ ഹദീസ് തെളിവ് ആയി സ്വീകരിക്കാൻ പറ്റുന്നതല്ല.
അതിനാൽ തന്നെ ഷാഫി മദ്ഹബിലെ ഇമാം മുസ്നി (റ), ഹമ്പലി മദ്ഹബിലെ ഇമാം ഇബ്നു തൈമിയ്യ (റ) പോലുള്ള പ്രസിദ്ധരായ ഇമാമാരുടെ അഭിപ്രായം കാൽപാദം ഔറത്ത് അല്ലാ എന്നാണ്.
ഹനഫി മദ്ഹബിലെ പ്രഭലമായ അഭിപ്രായവും കാൽപാദം മറക്കേണ്ടതില്ല എന്നത് തന്നെയാണ്. ഉലമാക്കൾക്കിടയിൽ ഈ അഭിപ്രായവിത്യാസം വരാൻ കാരണം. സുറ നൂർലെ 31മത്തെ ആയത്ത് ولايبدين زينتهن الا ماظهر منها ന്റെ താഫ്സീറിൽ ഏതെല്ലാം അവയവം ഉൾപെടും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്.
ഹനഫി മദ്ഹബ് അനുസരിച്ച് ആയത്തിന്റെ തഫ്സീറിൽ മുഖവും, മുൻകൈകളും, കാൽപാദങ്ങളും ഉൾപ്പെടുന്നുണ്ട്.
والله أعلم بالصواب
Scholarly Verification & Certification
Written by
Muhammed Husain | Student Darul Ifta
Checked & Approved by
Al Usthad Ilyas Al Kauzari
Recent Fatwas
Q0686
Gold and silver etf
Nov 05, 2026
Q0033
അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026
Q0661
ഹലാൽ വരുമാനം
Oct 29, 2026
Q0017
മഹ്റം
Oct 28, 2026
IFTA-20260814-0001
Transfer of Najas
Oct 27, 2026
Related Content
Q0639
നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Question
Q0641
കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Question
Q0627
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related Question
Q0595
Can a lady slaughter her qurbani herself ?
Related Question
Q0577
കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 117- Taharah (Purity) 1
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 67- Nikah (Marriage) 0
- Talaq (Divorce) 4
- Food & Drinks 2
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 41Share this Fatwa
Short link forwarding enabled