Darul Ifta Kauzariyya

ഫർളായ കുളിയിൽ ഏതെങ്കിലും ഒരവയവം നനഞ്ഞിട്ടില്ലെങ്കിൽ കുളിക്ക് ശേഷം ആ അവയവത്തെ കുളിയുടെ നിയ്യത്തിൽ കഴുകിയാൽ കുളി ശരിയാകുമോ?

Qu-Id: Q0438
Madhab: Shafii
Date: 01-01-1970
Question:
ഫർളായ കുളിയിൽ ഏതെങ്കിലും ഒരു അവയവം മനഃപൂർവ്വമല്ലാതെ നനഞ്ഞിട്ടില്ല എങ്കിൽ കുളിക്കു ശേഷം അറിയുമ്പോൾ ആ അവയവത്തെ കുളിയുടെ നിയ്യത്തിൽ കഴുകിയാൽ കുളി ശരിയാകുമോ? ഇതിൻ്റെ നിയമം ഹനഫി ശാഫി രണ്ടിലും പറയാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മേൽ പറഞ്ഞ രൂപത്തിൽ കുളിച്ചതിനു ശേഷം വെള്ളം തട്ടാത്ത അവയവത്തിൽ മാത്രം വെള്ളം ഒഴിച്ച് കഴുകിയാൽ ഷാഫി ഹനഫി മദ്ഹബ് അനുസരിച്ച് കുളി ശരിയാകുന്നതാണ്.

والله أعلم بالصواب
Written by: Muhammed Suhail | Student Darul Ifta
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari