Islamic Query Detail
സ്കലനം നടക്കുന്നതിന് മുന്നേയോ വൈകാരികമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്തിന്റെ പേരിലോ പുറപ്പെടുന്ന നിറമില്ലാത്ത ദ്രാവകം ആണ് മദിയ്യ്. മദിയ്യ് മാത്രമായി പുറപ്പെടുന്നത് കൊണ്ട് കുളി നിർബന്ധമാകില്ല
എങ്കിലും ഹനഫി ശാഫീ മദ്ഹബ് പ്രകാരം ഇത് നജസ് ആയി പരിഗണിക്കപ്പെടും
എന്നാൽ മേൽ പറയപ്പെട്ട അളവ് തന്നെ അത്ര ഉണ്ടെങ്കിൽ നമസ്കാരംനിർവഹിക്കപ്പെടുന്ന തായി പരിഗണിക്കപ്പെടും, ശുദ്ധി നിർബന്ധമായ നമസ്കാരം പോലുള്ള അമലുകൾ ശരിയാക്കുന്നതിന് ഈ നജസ് ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതാണ്. ഒരു നാണയത്തേക്കാൾ
( ഖര രൂപത്തിലുള്ളതിൽ 4.86 ഗ്രാം ദ്രാവകരൂപത്തിലുള്ള 5.95 ചതുരസ്ര സെൻറീമീറ്റർ വ്യാപ്തിയിൽ) കുറഞ്ഞ അളവ് ശരീരത്തിൽ ഉള്ളപ്പോൾ നമസ്കാരം നിർവഹിച്ചാൽ ഹനഫീ മദ്ഹബ് പ്രകാരം അത് ശരിയാകുന്നതാണ്,
എന്നാൽ മേൽ പറയപ്പെട്ട അളവ് അത്രതന്നെ ഉണ്ടെങ്കിൽ കറാഹത്ത് തഹ്‌രീമി ആയി നമസ്‌കാരം നിർവഹിക്കപ്പെട്ടതായി പരിഗണിക്കപ്പെടും (അഥവാ ആ നമസ്കാരം സമയത്തിനുള്ളിൽ മടക്കി നിർവഹിക്കൽ നിർബന്ധമാണ്) എന്നാൽ പറയപ്പെട്ട അളവിൽ കൂടുതലാണെങ്കിൽ നമസ്കാരം തീർത്തും ശരിയാകുകയില്ല.
ഷാഫി മദ്ഹബിൽ കുറഞ്ഞ അളവിൽ പോലും നജസ് മാപ്പാക്കപ്പെടാത്തതിനാൽ അതിനാൽ ചെയ്ത അമലുകൾ നിർവഹിക്കപ്പെട്ടതായി പരിഗണിക്കില്ല
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026