Darul Ifta Kauzariyya

വുളു ചെയ്യുന്നയാളോട് സലാം പറയാമോ?

Qu-Id: Q0269
Madhab: Shafii
Date: 01-01-1970
Question:
വുളു ചെയ്യുന്നയാളോട് സലാം പറയാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വുളുഅ് ചെയ്യുന്ന ആളോട് സലാം പറയലും അദ്ദേഹം സലാം മടക്കലും അനുവദനീയമാണ്.

والله أعلم بالصواب
Written by: Rafiyudheen
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi