Darul Ifta Kauzariyya

Salathul unsصلاة الأنس

Qu-Id: Q0321
Madhab: General/Other
Date: 01-01-1970
Question:
ഷാഫി, ഹനഫീ മദ് ഹബുകളിൽ സലാത്തുൽ ഉൻസ് എന്ന നമസ്കാരം ഉണ്ടോ? ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഹദീസ് ഏത് വിഭാഗത്തിൽ പെട്ടതാണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഇസ്‌ലാമിൽ സ്വലാത്തുൽ ഉൻസ് എന്ന ഒരു നമസ്കാരം ഇല്ല. ഈ നമസ്കാരം ഉണ്ട് എന്ന നിലയിൽ പ്രചരിപ്പിക്കപ്പെടുന്ന ഹദീസ് വ്യാജമാണ്.

«مَن أحْدَثَ فِي أمْرِنا هَذا ما لَيْسَ فِيهِ، فَهُوَ رَدٌّ» (صحيح البخاري)

ആരെങ്കിലും നബി (സല്ലല്ലാഹു അലൈഹി വസല്ലം) പറയാത്ത കാര്യങ്ങൾ തങ്ങൾ പറഞ്ഞു എന്നു പറഞ്ഞാൽ അവൻ നരകത്തിൽ സീറ്റ് പിടിച്ച് കൊള്ളട്ടെ.

«بَلِّغُوا عَنِّي ولَوْ آيَةً، وحَدِّثُوا عَنْ بَنِي إسْرائِيلَ ولاَ حَرَجَ، ومَن كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النّارِ»

صحيح البخاري ٤/‏١٧٠ 
 

والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Mufti Abdul Hakkim
Published by: Mufti Abdul Hakkim