Darul Ifta Kauzariyya

മന്ത്രിച്ച് ഓതിയ ചരട് കെട്ടൽ കുഴപ്പമുണ്ടോ?

Qu-Id: Q0379
Madhab: Hanafi
Date: 01-01-1970
Question:
പല ലക്ഷ്യങ്ങൾക്ക് വേണ്ടി കയ്യിലോ കാലിലോ മന്ത്രിച്ച് ഊതിയ കറുത്ത ചരട് കെട്ടുന്നതു കൊണ്ട് കുഴപ്പമുണ്ടോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

അനുവദനീയമായ നല്ല ലക്ഷ്യങ്ങൾക്ക് വേണ്ടി മന്ത്രിച്ച് ഊതിയ ചരട് ശരീരത്തിൽ കെട്ടാവുന്നതാണ്. എന്നാൽ മന്ത്രത്തിൽ ശിർക് , കുഫ്റിന്റെ വാചകങ്ങൾ ഇല്ലാതിരിക്കുക, മന്ത്രത്തിന്റെ അർത്ഥം അറിഞ്ഞിരിക്കുക, മന്ത്രിച്ച ചരട് സ്വന്തമായി നന്മ ഉണ്ടാക്കുവാനോ വിപത്തുകൾ നീക്കുവാനോ കഴിവുള്ളതാണെന്ന് വിശ്വസിക്കാതിരിക്കുക. എന്നീ നിബന്ധനകൾ നിർബന്ധമായും പാലിച്ചിരിക്കണം

والله أعلم بالصواب
Written by: Qasim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi