Darul Ifta Kauzariyya

ഹജ്ജ് ഉംറ നിർവഹിക്കാൻ പണം തികഞ്ഞില്ലെങ്കിൽ എന്താണ് നിയമം ?

Qu-Id: Q0478
Madhab: Hanafi
Date: 01-01-1970
Question:
2021/22 വർഷം ഹജ്ജും ഉംറയും നിർവഹിക്കുന്നതിന് സാധാരണയിൽ കൂടുതൽ പണം ആവശ്യമായി വന്നിരിക്കുന്നു. ഈ വർഷം കൂടി മാത്രം അവസരം ഉള്ള ആൾ നിർദ്ദേശിക്കപ്പെട്ട പണം കയ്യിൽ ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്, അയാൾ പാപിയായി മാറുമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നിലവിൽ ഹജ്ജിന് മതിയായ പണം കൈവശമില്ലാത്ത വ്യക്തിക്ക് ഹജ്ജ് നിർബന്ധമാവുകയില്ല, അതിനാൽ അയാൾ പാപിയാകില്ല.

والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari