Darul Ifta Kauzariyya

വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന വിളകൾക്ക് കച്ചവട ഉദ്ദേശമില്ലെങ്കിൽ സക്കാത്ത് കൊടുക്കണോ

Qu-Id: Q0519
Madhab: Hanafi
Date: 01-01-1970
Question:
വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന വിളകൾക്ക് കച്ചവട ഉദ്ദേശമില്ലെങ്കിൽ സക്കാത്ത് കൊടുക്കണോ? ഉദാ:- വീട്ടുവളപ്പിൽ നിൽക്കുന്ന രണ്ട് തെങ്ങിൽ നിന്ന് 5O തേങ്ങാ ലഭിച്ചാൽ സക്കാത്ത് നൽകണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന വിളകൾക്ക് കച്ചവട ഉദ്ദേശമില്ലെങ്കിൽ സക്കാത്ത് പത്തിലൊന്ന് (عشر) കൊടുക്കൽ നിർബന്ധമല്ല.

والله أعلم بالصواب
Written by: Anwar Navas Kousari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi