Darul Ifta Kauzariyya

വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന വിളകൾക്ക് സക്കാത്ത് കൊടുക്കണോ? 

Qu-Id: Q0292
Madhab: Hanafi
Date: 01-01-1970
Question:
വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന വിളകൾക്ക് കച്ചവട ഉദ്ദേശമില്ലെങ്കിൽ സക്കാത്ത് കൊടുക്കണോ? 
ഉദാ :- വീട്ടുവളപ്പിൽ നിൽക്കുന്ന തെങ്ങിൽ നിന്ന് 5O തേങ്ങാ ലഭിച്ചാൽ സക്കാത്ത് നൽകണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

 വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന വിളകൾക്ക് സകാത്ത് നിർബന്ധമില്ല. 

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi