Darul Ifta Kauzariyya

വുളൂവിൻ്റെ അവവയവങ്ങളിൽ മുറിവുള്ള വെക്തി എന്ത് ചെയ്യണം ?

Qu-Id: Q0352
Madhab: Hanafi
Date: 01-01-1970
Question:
ഒരു രീതിയിലും വുളൂവോ അല്ലെങ്കിൽ തയമുമോ ചെയ്യാൻ കഴിയാത്ത നിലയിൽ വുളൂവിൻ്റെ അവവയവങ്ങളിൽ മുറിവുള്ള വെക്തി എന്ത് ആണ് നമസ്കരിക്കാൻ ചെയ്യേണ്ടത്. മുറിവുള്ള ഭാഗം എങ്ങിനെ ആണ് ശുദ്ധി ആക്കേണ്ടത്. ഉദാ : ട്രിപ്പ് ഇടാൻ വേണ്ടി കയ്യുടെ മുകളിൽ സൂചി വെക്കുമ്പോൾ അവിടെ വെള്ളം ഉപയോഗിക്കുന്നതിൽ ഇൻഫെക്ഷൻ സാധ്യത ഉള്ളത് പോലെ !

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വുളൂഇന്റെ അവയവങ്ങളിൽ മുറിവുണ്ടായതിന്റെ പേരിൽ ആ ഭാഗം കഴുകുന്നതിനോ അല്ലെങ്കിൽ തടവുന്നതിനോ സാധ്യമാകുന്നില്ലെങ്കിൽ അതൊഴികെയുള്ള ബാക്കി ഭാഗങ്ങൾ കഴുകി വുളൂഅ് പൂർത്തിയാക്കണം.

والله أعلم بالصواب
Written by: Qasim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi