Darul Ifta Kauzariyya

ശവ്വാലിലെ ആറ് നോമ്പുകൾ തുടർച്ചയായി വേണോ അതോ പിരിച്ച് പിടിക്കാണോ ?

Qu-Id: Q0542
Madhab: Hanafi
Date: 17-05-2022
Question:
പെരുന്നാൾ കഴിഞ്ഞ് അനുഷ്ഠിക്കുന്ന ആറ് നോമ്പുകൾ എങ്ങനെ അനുഷ്ഠിക്കും? തുടർച്ചയായി വേണോ അതോ പിരിച്ച് പിടിക്കാണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഈദ് ദിവസം (ശവ്വാൽ ആദ്യ ദിവസം) ഒഴികെയുള്ള ആറ് ദിവസങ്ങളിൽ തുടർച്ചയായി പിടിക്കുകയോ പിരിച്ച് പിടിക്കുകയോ ചെയ്യാം, രണ്ടും അനുവാദം ഉണ്ട്.
الدر المختار وحاشية ابن عابدين-رد المحتار (Vol: 2, Pg: 376)
الدر المختار وحاشية ابن عابدين رد المحتار (Vol: 2, Pg: 435)
والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi