അന്യന്റെ സാധനം അനുവാദമില്ലാതെ വിൽക്കൽ
Question:
1-മറ്റൊരാളുടെ സാധനം അനുവാദം ഇല്ലാതെ വിൽക്കുന്നതിന്റെ വിധി എന്താണ് . 2- ഒരു സാധനം മറ്റാർക്കെങ്കിലും വിൽക്കാനായി ഉടമസ്ഥൻ ഒരാളെ ഏൽപിച്ചാൽ അതിനെ സ്വന്തം എടുത്തിട്ട് പൈസ ഉടമസ്ഥന് കൊടുക്കൽ അനുവദനീയമാണോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
1) മറ്റൊരാളുടെ സാധനം അയാളുടെ അനുവാദമില്ലാതെ വിൽക്കുകയും പിന്നീട് അയാൾ അനുവാദം നൽകുകയും ചെയ്താൽ ആ കച്ചവടം ശരിയാകുന്നതാണ്. അനുവാദം നൽകാത്ത പക്ഷം ആ കച്ചവടം ശരിയാകുന്നതല്ല.
2) ഒരു സാധനം മറ്റാർക്കെങ്കിലും വിൽക്കാനായി ഉടമസ്ഥൻ ഒരാളെ ഏൽപ്പിച്ചാൽ ആ വസ്തു സ്വന്തമായി എടുക്കാൻ അനുവാദമില്ല. എന്നാൽ ഉടമസ്ഥന്റെ അനുവാദത്തോടുകൂടി വില നിശ്ചയിച്ച് എടുക്കാവുന്നതാണ്.
والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: DARUL IFTA
Published by: DARUL IFTA
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0550
സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്...
Related Question
Q0546
സ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീ...
Related Question
Q0477
തലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്ക...
Related Question
Q0305
ഹിജാമ
Related Question
Q0421
മരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ച...
Related Question
Categories