Darul Ifta Kauzariyya

അമിത ചിലവ് (ഈസ്റാഫ്) എപ്പോഴാണ് ആകുന്നത്?

Qu-Id: Q0365
Madhab: Hanafi
Date: 01-01-1970
Question:
സമ്പന്നനായ ഒരു വ്യക്തി തൻറെ സമ്പത്തിന് അനുസരിച്ച് ജീവിച്ചാൽ അമിത ചിലവ് (ഈസ്റാഫ്) ആകുമോ? (ഉദാ: വിലകൂടിയ കാർ, വാച്ച്, ഡ്രസ്സ് ഉപയോഗിക്കുക) എപ്പോഴാണ് അമിത ചിലവ് (ഈസ്റാഫ്) എന്ന് പറയുന്നത്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ശരീഅത്ത് വിലക്കാത്ത കാര്യങ്ങളിൽ സമ്പന്നനായ ഒരു വെക്തി തൻ്റെ സമ്പത്ത് അനുസരിച്ച് ജീവിച്ചാൽ അമിത ചിലവ്(ഇസ്റാഫ്) ആകുന്നതല്ല.
ഉദ:വില കൂടിയ കാർ,വാച്ച്,അനുവദനീയമായ വസ്ത്രം എന്നിവ ഉപയോഗിക്കുക.

والله أعلم بالصواب
Written by: Muhammed Suhail | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi