Darul Ifta Kauzariyya
By DARUL IFTA in General

Islamic Query Detail

Qu-Id: Q0093
Madhab: Shafii
Date:
Question:
ഒരാൾ വില്പനക്കായി കുറച്ചു ഉൽപ്പന്നങ്ങൾ കടമായി വാങ്ങി. സക്കാത്തിന്റെ സ്റ്റോക്ക് എടുക്കുമ്പോൾ ആ ഉൽപ്പന്നങ്ങളും സക്കാത്തിൽ ഉൾപ്പെടുത്തണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح


"ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം വടിച്ചു കഴിക്കുകയാണെങ്കിൽ ആ പാത്രം ആ വ്യക്തിക്കു വേണ്ടി പാപമോചനത്തിനായി ദുആ ചെയ്യും" എന്ന ഹദീസ് തിർമിദി റിപ്പോർട്ട് ചെയ്യുന്ന സ്വഹീഹായ ഹദീസാണ്. ആയതിനാൽ പാത്രം  വടിച്ച്കഴിക്കുന്നതുമായി ബന്ധപ്പെട്ട ഈ മഹത്വം ആധികാരികം ആണ്. ഇത് തന്നെയാണ് ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിട്ടുള്ള മഹത്വവും.

والله أعلم بالصواب
Written by: DARUL IFTA
Checked & Approved by: Mufti Rajeeb Al Qasimi