കൊച്ചുകുട്ടികൾ സോഫയിലും സെറ്റിയിലും മൂത്രമൊഴിച്ചാൽ അത് എങ്ങനെ ശുദ്ധിയാക്കണം?
Question:
കൊച്ചുകുട്ടികൾ സോഫയിലും സെറ്റിയിലും മൂത്രമൊഴിച്ചാൽ അത് എങ്ങനെ ശുദ്ധിയാക്കണം?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
പാൽ മാത്രം കുടിക്കുന്ന ആൺകുട്ടിയാണ് മൂത്രമൊഴിച്ചതെങ്കിൽ അവിടെ മൂത്രത്തെക്കാൾ കൂടുതൽ (അധികരിച്ച) വെള്ളം തളിച്ചാൽ മതിയാകുന്നതാണ്. അതല്ലാത്തവരാണെങ്കിൽ സോഫ വെയിലത്തു വച്ച് ഉണക്കി മൂത്രത്തിൻ്റെ നിറവും മണവുമെല്ലാം പോയശേഷം ആ ഭാഗത്ത് (നജസ് വീണ ഭാഗത്ത്) അല്പം വെള്ളം ഒഴിച്ച് ഉണക്കിയെടുക്കേണ്ടതാണ്. വെള്ളമൊഴിക്കാതെ അത് നജസിൽ നിന്നും ശുദ്ധിയാകുന്നതല്ല.
الواجب في ازالة النجاسة الغسل الا في بول صبي لم يطعم ولم يشرب سوى اللبن فيكفي فيه الرش
كذا في روضة (Vol: ١, Pg: ٣١)
ازالة النجاسة عند الشافعي تختص بالماء وقد تخيل رضي الله عنه اختصاص ازالة النجاسة بالماء تعبد من حيث رأي الماء في الشرع هو المعد للطهارة
نهاية (Vol: ١, Pg: ١٩)
وما نجس بغير نجاسة الكلب و بول الصبي ان لم تكن عين كفى جري الماء، هذه النجاسة ليست مغلة ولا مخففة بل هي متوسطة وهي حكمية وعينية فالحكمية التي لا تشاهد بالبصر ولا يدرك لها طعم ولا لون ولا رائحة كالبول اذا جف خفي اثره، والعينية نقيض ذلك وكلاهما يطهر بجري الماء سواء كان قلتين او اقل
النجم الوهاج (Vol: ١, Pg: ٤٢٧)
والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0639
നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Question
Q0641
കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Question
Q0627
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related Question
Q0595
Can a lady slaughter her qurbani herself ?
Related Question
Q0577
കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question
Categories