Darul Ifta Kauzariyya

ഫോൺ പേ QR Code Scaner കടകളിൽ എത്തിച്ചു നൽകൽ അനുവാദം ഉണ്ടോ ?

Qu-Id: Q0411
Madhab: Hanafi
Date: 01-01-1970
Question:
ഫോൺപേ QR Code Scaner കടകളിൽ എത്തിച്ചു നൽകൽ അനുവതനിയമാണോ ? Salari കിട്ടുന്നത് 1 മാസം 100എണ്ണം ചെയ്തു കൊടുത്താൽ 50രൂപ വീതം 100 എണ്ണത്തിന് 5000 രൂപ, 100 എണ്ണത്തിൽ താഴെ ആയാൽ 30 രൂപ വീതം ആണ് കിട്ടുക ഉദാ : 60 എണ്ണം ആണെങ്കിൽ 1800 രൂപ, ഈ നിലയിൽ ഉള്ള ഇടപാട് ഇസ്ലാമിൽ അനുവദിക്കപ്പെട്ടതാണോ, ഇതിന്റെ വിധി എന്താണ്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ രീതിയിൽ ശമ്പളം ക്ലിപ്പ്തപെടുത്തി ഇടപാട് നടത്തൽ ഇസ്ലാമിൽ അനുവദനീയമാണ്.

والله أعلم بالصواب
Written by: Al Ameen
Checked & Approved by: DARUL IFTA
Published by: DARUL IFTA