Darul Ifta Kauzariyya

അനൃ മതസ്തരായ അയൽവാസികൾ തരുന്ന ഭക്ഷണം കഴിക്കാമോ?

Qu-Id: Q0377
Madhab: General/Other
Date: 01-01-1970
Question:
അനൃ മതസ്തരായ അയൽവാസികൾ തരുന്ന ഭക്ഷണം കഴിക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

അന്യമതസ്ഥർ നൽകുന്ന ഹലാൽ ആയ ഭക്ഷണം കഴിക്കൽ അനുവദനീയമാണ്. എന്നാൽ അവരുടെ ആരാധനയുടെ ഭാഗമായി തയ്യാറാക്കുന്ന ഭക്ഷണം നൽകിയാൽ കഴിക്കൽ അനുവദനീയമല്ല. 

والله أعلم بالصواب
Written by: Mufti Muhammed Ansaf Al Kauzari
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi