Debit card, credit card & EMI കാർഡ് പോലുള്ളവ നമ്മുടെ സ്ഥാപനത്തിൽ വെക്കാൻ പാടുണ്ടോ ?
Question:
Debit card, credit card & EMI കാർഡ് പോലുള്ളവ നമ്മുടെ സ്ഥാപനത്തിൽ വെക്കാൻ പാടുണ്ടോ ?, നമ്മുടെ കടയിൽ ന്നിനും ഈ സ്കീം എടുക്കുന്നവർ തവണ മുടക്കുകയാണങ്കിൽ പലിശ വരുന്നതാണ്. ഇപ്രകാരം വരുന്നതിലൂടെ ഉണ്ടാകുന്ന പാപത്തിന് നാം പങ്കുകാർ ആകുമോ ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
Debit Card, Credit Card, EMI Card പോലുള്ളവ സ്ഥാപനത്തിൽ വെക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഈ സ്കീം എടുക്കുന്ന വ്യക്തി തവണ തെറ്റിക്കുകയും അതിലൂടെ പലിശ ഉണ്ടാകുകയും ചെയ്താൽ അതിന്റെ പാപം ആ Card ന്റെ ഉടമക്ക് തന്നെയായിരിക്കും.
والله أعلم بالصواب
Written by: Althaf Qasimi
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari
Recent Fatwas
IFTA-20260816-0001
استفتاء: جبر و اکراہ کی حالت میں طلاق
Sep 18, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
IFTA-20260630-0001
Ludo കളിക്കുന്നത് ഹറാം ആണോ ? മൊബൈൽ ഗെയിമിങ്ങിൻ്റെ വിധി...
Jul 01, 2026
Related Content
Q0652
Trading ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഹലാൽ ആണോ?
Related Question
Q0629
വീട് പണയത്തിന് കൊടുക്കൽ (ഒറ്റി) അനുവദനീയമാണോ?
Related Question
Q0628
ക്രെഡിറ്റ് കാർഡ് മുഖേന പൈസ അടയ്ക്കുമ്പോൾ ബാങ്ക് ഫീസ് കസ...
Related Question
Q0561
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിയമ വിധി എന്ത് ?
Related Question
Q0541
അടയ്ക്ക അനുവദനീയമാണോ?
Related Question
Categories