Darul Ifta Kauzariyya

ഇതര മതങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ശമ്പളത്തിന് പുറമെ നൽകപ്പെടുന്ന ബോണസ് തുക സ്വീകരിക്കൽ ഹലാൽ ആന്നോ?

Qu-Id: Q0391
Madhab: Hanafi
Date: 01-01-1970
Question:
ഒരു മുതലാളി (ഗവൺമെൻ്റോ / വ്യക്തിയോ) തൻ്റെ കീഴിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വേറെ മതത്തിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി (ഓണം / ക്രിസ്തുമസ് / ദസറ) ബോണസ് ആയി കൂടുതൽ തുക നൽകിയാൽ അധികം നൽകുന്ന തുക ഹലാൽ ആന്നോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഈ രീതിയിൽ നൽകപ്പെടുന്ന ബോണസ് വാങ്ങൽ അനുവദനീയമാണ്.

والله أعلم بالصواب
Written by: Al Ameen
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari