Darul Ifta Kauzariyya

പലിശയെ സംബന്ധിച്ച്

Qu-Id: Q0163
Madhab: General/Other
Date: 01-01-1970
Question:
1.ഗൂഗിൾ പേ പോലുള്ളവയിൽ നിന്ന് പണം അയക്കുമ്പോൾ ലഭിക്കുന്ന റിവാർഡുകൾ അനുവദനീയമാണോ? 2.ബങ്കിൽ നിന്ന് ലഭിക്കുന്ന പലിശ ആർക്കൊക്കെ കൊടുക്കാം? പുണ്യം പ്രതീക്ഷിക്കാതെ അത് പ്രായമായവർക്ക്ൽ നകാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

1)        ഗൂഗിൾ  പേ  പോലുള്ളവയിൽ നിന്നും ലഭിക്കുന്ന അവാർഡുകൾ അവരുടെ ഭാഗത്തുനിന്നുമുള്ള സമ്മാനങ്ങളാണ്. സമ്മാനം സ്വീകരിക്കുവാൻ ശരീഅത്തിൽ അനുവാദം ഉള്ളതിനാൽ ഈ റിവാർഡുകൾ സ്വീകരിക്കാവുന്നതാണ് .

عَن عائِشَةَ رَضِي الله تَعَالَى عَنْهَا قالتْ كانَ رسولُ الله صلى الله عَلَيْهِ وَسلم يقْبَلُ الهدِيَّةَ ويُثيبُ علَيْها. (صحيح البخاري 2585)

 

2)           പലിശ പുണ്യം പ്രതീക്ഷിക്കാതെ സകാത്ത് വാങ്ങാൻ അർഹതയുള്ള പാവങ്ങൾക്ക് നൽകേണ്ടതാണ്.
 

والله أعلم بالصواب
Written by: Mufti Abdul Hakkim
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi